pathram desk 5

BREAKING NEWS
മാർക്സിന്റേയും എംഗൽസിന്റേയും പ്രത്യശ ശാസ്ത്രങ്ങൾ ഇനി പടിക്കുപുറത്ത്!! ബിജെപിക്കായി വോട്ടുപിടിക്കാനിറങ്ങി സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ, നിലവിൽ ഒരു പാർട്ടിയിലും അം​ഗമല്ല, എനിക്കുവേണ്ടി പ്രവർത്തിച്ചവരെ തിരിച്ചു സഹായിക്കുന്നതിന്റെ ഭാഗമായാണു വോട്ടഭ്യർഥന- മറുപടി
03 Dec 2025 1 min read
BREAKING NEWS
രാഹുൽ പാർട്ടിക്കു പുറത്തേക്ക്? പുകഞ്ഞ കൊള്ളി പുറത്ത്, ആ പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പാർട്ടിക്ക് പുറത്തുപോകാം…പാർട്ടി രാഹുലിനെ ഏല്പിച്ചത് ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ, അല്ലാതെ മതിൽ ചാടാനല്ല!! രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരണമോ വേണ്ടയോ എന്ന് സ്പീക്കർ തീരുമാനിക്കും, പ്രസിഡന്റ് എന്ത് പറഞ്ഞുവെന്...
03 Dec 2025 1 min read
BREAKING NEWS
നടരാജന്റെ കൊലയ്ക്ക് പിന്നിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 50 പവനും 7 ലക്ഷം രൂപയും!! അച്ഛനെ വെട്ടിക്കൊന്ന ശേഷം അലമാര തുറക്കാനുള്ള ശ്രമം നടന്നു, മൂന്ന് ശസ്ത്രക്രിയകൾ കഴിഞ്ഞെങ്കിലും സിന്ധു ഇപ്പോഴും അബോധാവസ്ഥയിൽ
03 Dec 2025 1 min read
BREAKING NEWS
കാണുന്നവർ കല്ലെറിഞ്ഞ് ഓടിക്കും, ചിലപ്പോ തിളച്ചവെള്ളം ദേഹത്തൊഴിക്കും, എങ്കിലും ആ മൃ​ഗങ്ങൾക്കറിയാം ജീവന്റെ വില…ഡിസംബറിന്റെ കൊടുംതണുപ്പിൽ തങ്ങൾക്കരികിൽ പെറ്റമ്മയാൽ ഉപേക്ഷിക്കപ്പെട്ട കൊച്ചുജീവന് അവർ രക്ഷാവലയം തീർത്തു… നുള്ളിനോവിക്കപോലും ചെയ്യാതെ… അവനരികിലേക്ക് സുരക്ഷിതമായ ആ കരങ്ങളെത്തുന്നവരെ…
03 Dec 2025 1 min read
BREAKING NEWS
പാക്കിസ്ഥാൻ പറയുന്നത് ശുദ്ധ അസംബന്ധം!! ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് ഒരുമണിയോടെ അപേക്ഷ സമർപ്പിച്ചു, അന്നുതന്നെ അനുമതി നൽകി!! ശ്രീലങ്കയിലേക്ക് പോകാൻ വ്യോമപാത തുറന്നുകൊടുത്തില്ലെന്ന ആരോപണം തള്ളി ഇന്ത്യ
03 Dec 2025 1 min read
1 2 … 982 983 984 985 986 … 1,927 1,928