BREAKING NEWS
പാലക്കാട് ഡിസിസി നേതൃത്വത്തിൻ്റെ ആരോപണത്തിൽ കഴമ്പുണ്ട്!! വാളയാർ ആൾക്കൂട്ടക്കൊലയ്ക്കു പിന്നിൽ ബിജെപികാരൻ മാത്രമല്ല, സിഐടിയു പ്രവർത്തകനും, പ്രതികൾ ക്രിമിനൽ പശ്ചാത്തലമുള്ളവർ
BREAKING NEWS
പുതു യുഗപിറവിയാണ് എനിക്കും എന്റെ പ്രസ്ഥാനത്തിനും!! ഭൂതകാലം അവസാനിച്ചു, ഇപ്പോൾ നമ്മെ ക്ഷണിക്കുന്നത് ഭാവിയാണ്… ഭാവി വിശ്രമിക്കാനുള്ളതല്ല, മറിച്ച് നമ്മുടെ നാടിന്റെ നന്മയ്ക്കായി നാം എടുത്തിട്ടുള്ള പ്രതിജ്ഞകൾ നിറവേറ്റുന്നതിനായി നിരന്തരമായ പരിശ്രമത്തിന്റെതാണ്- പിവി അൻവർ
BREAKING NEWS
പതിറ്റാണ്ടുകളായി ഇടത് സഹായാത്രികരായിരുന്നവർ യുഡിഎഫിൽ എത്തും, പുതിയ കേരളത്തെ അവതരിപ്പിക്കും ഇപ്പോൾ കാണുന്ന യുഡിഫ് ആയിരിക്കില്ല നിയമസഭ തെരഞ്ഞെടുപ്പിൽ!! ഫെബ്രുവരിയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ നടത്തും- വിഡി സതീശൻ
BREAKING NEWS
ഉഴിച്ചിലും പിഴിച്ചിലുമായി സുഖചികിത്സ, ജയിൽ ചട്ടപ്രകാരം ഒരാൾക്ക് വർഷത്തിൽ പരോളനുവദിക്കുക 60 ദിവസം!! ടിപി വധക്കേസ് പ്രതി ടി.കെ. രജീഷ് കഴിഞ്ഞ മൂന്നുമാസത്തിനിടെ ജയിലിൽ കിടന്നത് വെറും 10 ദിവസം, സ്വാഭാവിക പ്രക്രിയ മാത്രം, പരോളിന് അർഹരായ 40 പേർ ഉടൻ പുറത്തിറങ്ങും- ജയിൽ സൂപ്രണ്ട്
BREAKING NEWS
ബംഗ്ലാദേശിൽ വീണ്ടും ചോരക്കളി!! ഉസ്മാൻ ഹാദിക്കു പിന്നാലെ മറ്റൊരു യുവ നേതാവിനു കൂടി അജ്ഞാതന്റെ വെടിയേറ്റു, തലയുടെ ഇടതുഭാഗത്ത് വെടിയേറ്റ എൻസിപി നേതാവ് മുഹമ്മദ് മൊത്തലിബ് സിക്ദറുടെ നില അതീവ ഗുരുതരം, ആക്രമണം വരും ദിവസങ്ങളിൽ നടത്താനിരുന്ന തൊഴിലാളി റാലി ആസൂത്രണത്തിനിടെ