BREAKING NEWS
തുടരാൻ റോഷി അഗസ്റ്റിൻ, ഒഴിയാൻ ജോസ് കെ മാണി? നീക്കം യുഡിഎഫ് തട്ടകത്തിലേക്കു ചേക്കാറാൻ? സോണിയ വിളിച്ചെന്ന് സൂചന, എന്ത് തീരുമാനം എടുത്താലും ഒപ്പമുണ്ടാകും കേരള കോൺഗ്രസ് എമ്മിലെ 4 എംഎൽഎമാർ, കേരളാ കോൺഗ്രസ് എം വീണ്ടും പിളരുമോ? 16 ന് നടക്കുന്ന സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി നിർണായകം
BREAKING NEWS
തെളിവെടുപ്പിനായി രാഹുലിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വേണം, ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുണ്ട്, അന്വേഷണ സംഘം കോടതിയിൽ!! ബലാത്സംഗ കേസിൽ രാഹുലിന് ഇന്ന് നിർണായക ദിനം, ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും പരിഗണിക്കും
BREAKING NEWS
പ്രസവിച്ചു കിടക്കുന്ന സുഹൃത്തായ യുവതിയെ കാണാനെത്തിയ കൊലക്കേസ് പ്രതിയെ യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും വെട്ടിക്കൊലപ്പെടുത്തി, കൊല കുട്ടി മരിച്ചതറിഞ്ഞ് പ്രസവ വാർഡിയിൽ കാണാനെത്തിയപ്പോൾ
BREAKING NEWS
മൂക്കോളം കടത്തിൽ മുങ്ങിയിട്ടും കടമെടുപ്പിന് സത്യാഗ്രഹവുമായി പിണറായിയും സംഘവും!! കടമെടുത്തു കടമെടുത്ത് മുടിഞ്ഞ് ഗർഭനിരേധന ഉറകൾക്ക് നികുതി കുറക്കാൻ പോലും അന്താരാഷ്ട്ര നാണയനിധിയുടെ അനുമതിക്കു കാക്കേണ്ടി വരുന്ന പാക്കിസ്ഥാന്റെ അനുഭവം ഒന്നോർത്തുനോക്കിയിട്ടു പോരെ സർക്കാരെ ഇനിയും?
BREAKING NEWS
അവളെ ആദ്യമായി കാണാനായി, പൊന്നുമകളെ വാരിയെടുക്കാനായി ആ അച്ഛൻ പാഞ്ഞു, പക്ഷെ അവൾ ഭൂമിയിലേക്ക് പിറന്നു വീഴുന്നതിന് മണിക്കൂറുകൾ മുൻപ് വിധിയുടെ കൊടും ക്രൂരത… അച്ഛന്റെ ജീവനെടുത്തു, മകളെ ആദ്യമായി കാണാനുള്ള അവസാന ആഗ്രഹം പൂർത്തിയാകാതെ ആ സൈനികൻ മടങ്ങി…വീഡിയോ