BREAKING NEWS
‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ’… സിനിമാ സ്റ്റൈലിൽ അധിക്ഷേപം തട്ടിവിട്ട് സുരേഷ് ഗോപി!! പുച്ഛം കാണും, പുച്ഛിച്ചോട്ടെ അത് അവരുടെ ഡിഎൻഎയാണ്, അതവർ ചെയ്തു കൊണ്ടേയിരിക്കട്ടേ… ഇത്രയും അടിതെറ്റിക്കിടക്കുന്ന ചവിട്ടിത്തേക്കപ്പെട്ട് കിടക്കുന്ന രാഷ്ട്രീയ പരമായി വഞ്ചിക്കപ്പെട്ട പ്രതലം, പ്രദേശം, അവിടുത്തെ ‘പ...
BREAKING NEWS
ശസ്ത്രക്രിയ കഴിഞ്ഞു കിടന്ന രോഗിയുടെ മുകളിലേക്ക് മേൽക്കൂരയുടെ സിമന്റ് പാളി അടർന്നുവീണു, അപകടം കൊല്ലം ജില്ലാ ആശുപത്രിയിൽ, രോഗി ഒരു വശത്തേക്ക് മാറിക്കിടന്നതിനാൽ അപകടം ഒഴിവായി
BREAKING NEWS
ആരു ഭരിച്ചാലും മാറനല്ലൂരിൽ ഹാരം മസ്റ്റാ… ഔദ്യോഗിക വാഹനത്തിൽ തൂക്കിയ കാവിഹാരം മാറ്റണമെന്ന് ആവശ്യപ്പെട്ട് മൂന്നുമണിക്കൂർ ഇടതു ഉപരോധം, ഒടുവിൽ സമരം അവസാനിപ്പിച്ചത് പോലീസ് സാന്നിധ്യത്തിൽ ഹാരം നീക്കി!! കഴിഞ്ഞ തവണ അധികാരത്തിലേറിയപ്പോൾ ഈ പണി ചെയ്തത് ഇടത് അംഗങ്ങൾ
BREAKING NEWS
ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപാലത്തിലൂടെ ആറുമാസം, ഇതിനിടയിൽ ഒരു സന്തോഷവാർത്തയെത്തി, തനിക്കൊരു മകൻ പിറന്നു, പക്ഷെ അതൊന്നും ആ അച്ഛൻ അറിഞ്ഞില്ല, ഒടുവിൽ അവനെ ഒരു നോക്ക് കാണാനാകാതെ യാത്രയായി, കടക്കരപ്പള്ളി സ്വദേശിയായ യുവാവിന്റെ ജീവനെടുത്തത് ദേശീയപാത നിർമാണത്തിനായി പൊളിച്ചിട്ട റോഡിലെ കുഴി…
BREAKING NEWS
മറുപണി കൊടുത്ത് ശ്രീനാദേവി കുഞ്ഞമ്മ!! യുവതി തനിക്കെതിരേ പരാതി നൽകിയത് വ്യാജ ഉള്ളടക്കത്തോടെ… മുഖ്യമന്ത്രിക്ക് പരാതി നൽകി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം