BREAKING NEWS
“എന്നെ ഉപദ്രവിക്കരുത് എന്ന് പലപ്പോഴും ആവശ്യപ്പെട്ടു, പലതും സഹിച്ചു… ഞാനാരെയും കൂടെ ക്ഷണിച്ചിട്ടില്ല, പ്രസ്ഥാനത്തിൽ നിന്ന് ആരേയും അടർത്തിമാറ്റാനില്ല!! പൂർണമായി ബിജെപിയിൽ എന്ന് ഇപ്പോൾ പറയില്ല”… മുൻ എംഎൽഎ എസ് രാജേന്ദ്രനൊപ്പം മറ്റു രണ്ടുപേർ കൂടി ബിജെപിയിൽ, എട്ടാം തീയതി നൂറുകണക്കിനാളുകൾ ബിജെപിയിലെത്തു...
BREAKING NEWS
മദ്രസ കഴിഞ്ഞെത്തിയ പെൺകുട്ടിക്ക് നേരെ തെരുവുനായ പാഞ്ഞടുത്തു, കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിയെ നായ കടിച്ചുകീടി, നായയിൽ നിന്ന് രക്ഷപെടുന്നതിനിടെ ഓടയിൽ വീണ സുരേഷിനെ അവിടെയിട്ട് നായ ആക്രമിച്ചു, സമീപത്തുള്ളവർ അടിച്ചോടിക്കാൻ നോക്കിയിട്ടും കയ്യിലെ കടി വിടാതെ നായ, ശരീരത്തിൽ പതിനഞ്ചോളം മുറിവുകൾ
BREAKING NEWS
‘വർഗീയതയോട് പോരാടി മരിച്ചു കിടന്നാലും വീരാളിപ്പട്ട് ധരിച്ചു കിടക്കും’… മുഖ്യമന്ത്രിക്ക് മതേതരത്വം പറയാൻ അവകാശമില്ല, വർഗീയത പറഞ്ഞ വെള്ളാപ്പള്ളിയെ പൊന്നാട അണിയിച്ച് ആദരിച്ച വ്യക്തിയാണ് പിണറായി!! എന്തിനാണ് ലീഗിനെ വലിച്ചിഴയ്ക്കുന്നത്, എൻഎസ്എസ്- എസ്എൻഡിപി ഐക്യത്തെ ലീഗ് എങ്ങനെയാണ് തകർക്കുന്നത്? കോൺഗ്...
BREAKING NEWS
സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണ്… എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം മാത്രം, ഒരു പാർട്ടിക്കുവേണ്ടിയും പ്രവർത്തിക്കില്ല, അവരുടെ കയ്യിലിരിപ്പ് കൊണ്ട് ചിലപ്പോൾ തിരിച്ചടിയാകും- സുകുമാരൻ നായർ
BREAKING NEWS
പ്രതിഷേധത്തിൽ പങ്കെടുത്ത ‘രാജ്യദ്രോഹികളുടെ നട്ടെല്ല് ഒടിക്കും’, ഇറാനിലുണ്ടായ കൊലപാതകങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദി അമേരിക്കയും ഇസ്രയേലും- ഖമേനി!! അധികാരം നിലനിർത്താൻ ആയിരക്കണക്കിന് ആളുകളെ കൊല്ലുകയല്ല വേണ്ടത്, ഖമേനിയുടെ ഭരണത്തിന് അന്ത്യം കുറിക്കേണ്ട നേരമായി- ട്രംപ്