BREAKING NEWS
പാതിവില തട്ടിപ്പുകാർ അടുത്ത സ്റ്റെപ്പിലേക്ക് നോട്ടമിട്ടിരുന്നത് ലക്ഷങ്ങൾ വിലയുള്ള വസ്ത്രനിർമാണ ഉപകരണങ്ങൾ, രണ്ടു ലക്ഷത്തിന്റെ ഉപകരണങ്ങൾക്ക് ഗുണഭോക്താവ് നൽകേണ്ടത് 1,10,000 രൂപ, പരസ്യ പ്രാരണങ്ങൾ ആരംഭിച്ചപ്പോഴേക്കും പിടിവീണു
BREAKING NEWS
15 ലക്ഷം കടമെന്ന് റഹിം, 65 ലക്ഷമെന്ന് അഫാൻ… ബാക്കി കടം എങ്ങനെ വന്നെന്നറിയാൽ പോലീസ്, റഹിമിന്റെ മൊഴി നിർണായകം
CRIME
അമ്മയേയും മക്കളേയും കണ്ട് ലോക്കോ പൈലറ്റ് നിർത്താതെ ഹോണടിച്ചെങ്കിലും മാറിയില്ല, ട്രെയിനിനു മുന്നിലേക്ക് ചാടി മൂന്നു മരണം, മരണത്തിനു പിന്നിൽ കുടുംബ പ്രശ്നം… ഭർത്താവിനോട് പിണങ്ങിയ യുവതിയും മക്കളും 9 മാസമായി കഴിയുന്നത് സ്വന്തം വീട്ടിൽ
BREAKING NEWS
‘ഉമ്മയാണ് സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്നു പറഞ്ഞ് നിരന്തരം കുറ്റപ്പെടുത്തൽ, അത് എനിക്ക് സഹിക്കാനാവില്ല, ഉമ്മയെ ആക്രമിച്ച ശേഷം അവിടെ പോയത് കൊല്ലാൻതന്നെ, സംസാരിക്കാൻ പോലും നിന്നില്ല, ചെന്നതേ തലയ്ക്കടിച്ച് കൊലപ്പെടുത്തി’- അഫാന്റെ മൊഴി പുറത്ത്
BREAKING NEWS
പോലീസ് സ്റ്റേഷന് 100 മീറ്റർ അകലെ ബസ് കാത്തു നിൽക്കുകയായിരുന്ന 26 കാരിയെ പീഡിപ്പിച്ചു.., പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്, സൂചന നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം