BREAKING NEWS
പത്താം ക്ലാസുകാരിയുടെ ആത്മഹത്യ, 28 കാരനായ ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തു, നടപടി പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ
BREAKING NEWS
സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തം ഷഹബാസിന്റെ കൊലയ്ക്ക് പിന്നിൽ ആറുപേർമാത്രം, മുതിർന്നവരുടെ പങ്ക് സ്ഥിരീകരിക്കപ്പെട്ടില്ല- പോലീസ്
BREAKING NEWS
‘കള്ളം പറയാൻ പറ്റില്ല, കോച്ചും ക്യാപ്റ്റനും പറഞ്ഞ വാദം തെറ്റ്, ദുബായ് നമുക്ക് അനുകൂല പിച്ച്, ഇതിന്റെ സ്വഭാവവും സാഹചര്യങ്ങളും ഞങ്ങൾക്ക് നല്ലപോലെ പരിചിതമാണ്’, രോഹിത്തിന്റെ വാക്കുകൾ തള്ളി- ടൂർണമെന്റിലെ ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരൻ
BREAKING NEWS
പാർട്ടി ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ട് ചോർച്ച, സിപിഎമ്മിൽ നിന്നു ചോരുന്ന വോട്ടുകൾ ചെന്നു ചേരുന്നത് ബിജെപിയിലേക്ക് -പ്രവർത്തന റിപ്പോർട്ട്, പിണറായി വിജയൻ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന കാര്യത്തിൽ പോലും തീരുമാനമായിട്ടില്ല- എംവി ഗോവിന്ദൻ
CINEMA
ക്രിക്കറ്റ് മൈതാനത്തും അതിനപ്പുറവുമായി പരസ്പരം ബന്ധപെട്ടു കിടക്കുന്ന മൂന്നു പേർ, അവരുടെ ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻതാര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്