Social icon element need JNews Essential plugin to be activated.

pathram desk 5

ജെർസൺ ചില്ലറക്കാരനല്ല, കിമ്പളം വാങ്ങി സമ്പാദിച്ചിരിക്കുന്നത് കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ, 4 ബാങ്ക് അക്കൗണ്ട്, 4 ലോക്കർ, നാലിടത്ത് ഭൂമി, സ്വന്തമായി വാങ്ങുന്നതുകൂടാതെ കീഴുദ്യോ​ഗസ്ഥർക്കും കൃത്യമായ ടാർഗറ്റ്, കിട്ടുന്നതിൽ ഒരോഹരി ആർടിഒയുടെ അക്കൗണ്ടിലേക്കും

ആർടിഒയും ഭാര്യയും തുണിക്കടയുടെ പേരിൽ യുവസംരംഭകനിൽ നിന്ന് തട്ടിയെടുത്തത് 75 ലക്ഷം രൂപ, പണം തിരികെ ചോദിച്ചപ്പോൾ പണി തരുമെന്ന് മറുപടി, വീട്ടിൽ വന്നാൽ പട്ടിയെ അഴിച്ചുവിടുമെന്ന് ഭീഷണി

കൊച്ചി: കൈക്കൂലിക്കേസിൽ പിടിയിലായ എറണാകുളം ആർടിഒ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി യുവ സംരഭകൻ രം​ഗത്തി. ആർടിഒ ജേഴ്സണും ഭാര്യയും ചേർന്ന് കൊച്ചിയിൽ തുടങ്ങിയ തുണിക്കടയുടെ...

ഇന്ന് നിങ്ങൾക്ക് എങ്ങനെ…? ആഗ്രഹിച്ച കാര്യങ്ങൾ നടക്കുമോ..? ജോലിയിൽ നേട്ടമുണ്ടാകുമോ..? എല്ലാ നക്ഷത്രക്കാരുടെയും ദിവസഫലം അറിയാം…

നിങ്ങളുടെ ഇന്ന്-ചതയം നക്ഷത്രക്കാർക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും, വേണ്ടപ്പെട്ടവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കൈക്കൊള്ളും

അശ്വതി: വേണ്ടപ്പെട്ടവരുമായി കലഹിക്കാനിട വരും, വിശേഷപ്പെട്ട ക്ഷേത്രങ്ങളില്‍ കുടുംബത്തോടൊപ്പം ദര്‍ശനം നടത്തും, യാത്രകളുണ്ടാകും. ഭരണി:ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം, തൊഴിലില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും, സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും. കാര്‍ത്തിക: ആരോഗ്യപ്രശ്നങ്ങളെ കരുതിയിരിക്കണം,...

മരണപ്പെട്ട ശാലിനി ജെപിഎസ് സി പരീക്ഷയിൽ ഒന്നാം റാങ്കുകാരി, വ്യാപക പരീക്ഷാ ക്രമക്കേടിൽ ഡെപ്യൂട്ടി കളക്ടർ ജോലി നഷ്ടമായി, മനീഷ് വിജയ് ലീവിന് അപേക്ഷിച്ചത് സഹോദരിയുടെ കേസിനായി ജാർഖണ്ഡിൽ പോകാൻ

ഭർത്താവ് നഷ്ടപ്പെട്ടത് വർഷങ്ങൾക്കു മുൻപ്, പറക്കമുറ്റാത്ത നാലു മക്കളുമായി ജീവിതം, അമ്മയെ പിരിയാതെ കൂടെത്തന്നെ ചേച്ചിയും അനിയനും, മനീഷ് വിജയേയും സഹോദരിയേയും ആത്മഹത്യയിലേക്കു നയിച്ചത് അമ്മയുടെ മരണമെന്ന സാധ്യത തള്ളിക്കളയാതെ പോലീസ്

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ ജിഎസ്ടി അഡീഷണൽ കമ്മിഷണർ മനീഷ് വിജയേയും സഹോദരിയേയും മരണത്തിലേക്കു നയിച്ചത് അമ്മയുടെ വേർപാടാണോയെന്ന സംശയത്തിൽ പോലീസും സഹപ്രവർത്തകരും. അമ്മയുടെ മൃതദേഹത്തിനു സമീപം...

മകന്റെ മരണത്തിൽ മരുമകളേയും അമ്മയേയും ആൺസുഹൃത്തിനേയും പ്രതിയാക്കണമെന്ന ഹർജിയുമായി പിതാവ് കോടതിയിൽ, ഭാര്യയെ പ്രതിയാക്കി കേസെടുക്കാൻ കോടതി ഉത്തരവ്…!!!

മകന്റെ മരണത്തിൽ മരുമകളേയും അമ്മയേയും ആൺസുഹൃത്തിനേയും പ്രതിയാക്കണമെന്ന ഹർജിയുമായി പിതാവ് കോടതിയിൽ, ഭാര്യയെ പ്രതിയാക്കി കേസെടുക്കാൻ കോടതി ഉത്തരവ്…!!!

ആലപ്പുഴ: പുന്നപ്രയിൽ യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ ഭാര്യയെയടക്കം മൂന്നുപേരേയും പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്. അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതിയാണ്...

ട്രെയിനിൽവച്ച് വൃദ്ധ ദമ്പതികളുമായി സൗഹൃദം സ്ഥാപിച്ചു, നാ​വി​കസേ​നാ ആ​ശു​പ​ത്രി വ​ഴി ചി​കി​ത്സ ല​ഭ്യ​മാ​ക്കാമെന്ന് പറഞ്ഞു വീട് ചോദിച്ച് മനസിലാക്കി, പട്ടാപ്പകൽ ദമ്പതികളെ മയക്കിക്കിടത്തി സ്വർണാഭരണങ്ങൾ കവർന്ന പ്രതി അറസ്റ്റിൽ

ട്രെയിനിൽവച്ച് വൃദ്ധ ദമ്പതികളുമായി സൗഹൃദം സ്ഥാപിച്ചു, നാ​വി​കസേ​നാ ആ​ശു​പ​ത്രി വ​ഴി ചി​കി​ത്സ ല​ഭ്യ​മാ​ക്കാമെന്ന് പറഞ്ഞു വീട് ചോദിച്ച് മനസിലാക്കി, പട്ടാപ്പകൽ ദമ്പതികളെ മയക്കിക്കിടത്തി സ്വർണാഭരണങ്ങൾ കവർന്ന പ്രതി അറസ്റ്റിൽ

മ​ല​പ്പു​റം: പ​ട്ടാ​പ്പ​ക​ൽ ദ​മ്പ​തി​ക​ളെ മ​യ​ക്കി കി​ട​ത്തി ആ​റ് പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ച കേസിൽ പ്ര​തി പി​ടി​യി​ൽ. വ​ളാ​ഞ്ചേ​രി കോ​ട്ട​പ്പു​റ​ത്ത് ആ​ണ് സം​ഭ​വം. സംഭവത്തിൽ തൃ​ശൂ​ർ വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി...

Page 1730 of 1824 1 1,729 1,730 1,731 1,824