പ്ലസ് ടുക്കാരൻെറ പ്രണയം പൊട്ടിയത് കൂട്ടുകാരോട് പറഞ്ഞു, 10-ാം ക്ലാസുകാരന് ക്രൂര മർദ്ദനം, മൂക്കിന്റെ എല്ലിനു പൊട്ടൽ, മുൻവശത്തെ പല്ല് അടർന്നുപോയി, ചെവിക്കും പരുക്ക്, വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചത് മാതാപിതാക്കളെത്തിയ ശേഷം
കൊച്ചി: തൃപ്പൂണിത്തുറയിൽ പ്ലസ്ടു വിദ്യാർഥികൾ പത്താം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് മൂക്കിടിച്ച് തകർത്തു. സുഹൃത്തിന്റെ പ്രണയത്തകർച്ചയുടെ വിവരം പുറത്തു പറഞ്ഞതിന്റെ പകയിലാണ് വിദ്യാർഥിയെ പ്ലസ്ടു വിദ്യാർഥികൾ ക്രൂരമായി...




