ഉയർന്ന ജോലി ആഗ്രഹിച്ചെത്തുന്ന ഇരകളെ സമൂഹമാധ്യമത്തിലൂടെ കൂടെക്കൂട്ടും, പാസ്പോർട്ടും വിമാന ടിക്കറ്റുമടക്കം നൽകുന്നതോടെ പലരും വലയിൽ വീഴും!! ലക്ഷ്യം സൈബർ കുറ്റകൃത്യങ്ങൾക്ക് ഇന്ത്യയിൽ നിന്നൊരു സംഘം- വെബ് സീരിസ് നടൻ ‘മാഡി’ അടക്കം 5 പേർ പിടിയിൽ
മുംബൈ: ഉയർന്ന ജോലി വാഗ്ദാനം ചെയ്ത് വിദേശത്തെത്തി സൈബർ തട്ടിപ്പ് നടത്താൻ നിർബന്ധിതരായ 60 ഇന്ത്യക്കാരെ മ്യാൻമറിൽനിന്ന് മഹാരാഷ്ട്ര സൈബർ പോലീസ് രക്ഷപ്പെടുത്തി. സംഭവത്തിൽ ഒരു വിദേശിയടക്കം...




