BREAKING NEWS

“അവന്റെ മുഖം മറയ്ക്കരുത്… നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്”!! നാലു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്കുനേരെ ആക്രോശിച്ചുകൊണ്ട് നാട്ടുകാർ, തെളിവെടുപ്പിനിടെ കയ്യേറ്റ ശ്രമം, പൊലീസുമായി ഉന്തുംതള്ളും, പ്രതിയെ കൈകാര്യം ചെയ്യാൻ സ്ത്രീകളെത്തിയത് സംഘമായി

· · 1 min read
Share: Copied!

കൊച്ചി: അമ്മ പുഴയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ പിതൃസഹോദരനു നേരെ കയ്യേറ്റ ശ്രമം. തെളിവെടുപ്പിനായി പ്രതിയെ മറ്റക്കുഴിയിലെ വീട്ടിലെത്തിച്ചപ്പോഴാണ് നാട്ടുകാരുടെ ഭാഗത്തുനിന്നു കയ്യേറ്റ ശ്രമമുണ്ടായത്. സ്ത്രീകൾ അടക്കം സംഘടിച്ചാണ് വീടിനു മുന്നിലെത്തിയത്.

അതേസമയം ജീപ്പിൽനിന്ന് ഇറങ്ങിയ പ്രതിയുടെ മുഖം മറയ്ക്കാൻ നാട്ടുകാർ അനുവദിച്ചില്ല. അവന്റെ മുഖം മറയ്ക്കരുത്, നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നതെന്നു ചോദിച്ചായിരുന്നു ആക്രോശം. പ്രതിയുടെ അടുത്ത ബന്ധുക്കൾ സ്ഥലത്തുണ്ടായിരുന്നു. എന്നാൽ കുട്ടിയുടെ പിതാവ് അടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നില്ല.

നാട്ടുകാരുടെ സംഘർഷംമൂലം പോലീസ് വളരെ പാടുപെട്ടാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. 5 മിനിറ്റ് മാത്രമായിരുന്നു തെളിവെടുപ്പ് നീണ്ടത്. പ്രദേശത്ത് പോലീസും പ്രദേശവാസികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

12 വർഷത്തെ പ്രണയം!! പ്രണയിനിക്കായി സിംഹാസനവും അധികാരവും നഷ്ടപ്പെ‌ടുത്തി തേജ് പ്രതാപ്, അപ്പോൾ ആദ്യ വിവാഹമോയെന്ന് സമൂഹമാധ്യമത്തിൽ ചർച്ച, മകനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി ലാലുപ്രസാദ് യാദവ്

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026