മക്കളെ മുറിയിലിട്ടു പൂട്ടിയ ശേഷം ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി!! കഴുത്തിൽ കുരുക്കിട്ട് മരത്തിൽ നിന്നു ചാടി, വിഷം കഴിച്ച ശേഷം കൈയ്യുടെ ഞരമ്പ് മുറിച്ചു! ഒടുവിൽ മരത്തടി മുറിക്കുന്ന യന്ത്രം ഉപയോഗിച്ചും കൈഞരമ്പ് മുറിച്ച് ഭർത്താവിന്റെ ആത്മഹത്യാ ശ്രമം, ഗുരുതരാവസ്ഥയിൽ
കൽപറ്റ: പനമരം കേണിച്ചിറ കേളമംഗലത്ത് യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഫോണിന്റെ ചാർജിങ് കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കി കേണിച്ചിറ...




