‘ചടങ്ങുകൾ ഇനിയുമുണ്ടാകുമോ രഞ്ജിത്തേ’… ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും സിനിമയുടെ വിജയാഘോഷം ഹൃദയപൂർവ്വം ലൊക്കേഷനിൽ നടത്തി. ചിത്രം ഗംഭീര വിജയം...




