ശ്രീ ഗോകുലം ഗോപാലൻ- മിഥുൻ മാനുവൽ തോമസ് ടീമിന്റെ പുതിയ സിനിമയിൽ ഉണ്ണി മുകുന്ദൻ, വരുന്നത് ഒരു മെഗാ മാസ്സ് എന്റെർറ്റൈനെർ
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി ശ്രീ ഗോകുലം ഗോപാലൻ. വമ്പൻ ക്യാൻവാസിൽ...




