ആർത്തവസമയത്തു ഭക്ഷണം പാകം ചെയ്ത യുവതിയെ കൊന്നു സാരിയിൽയിൽ കെട്ടിത്തൂക്കി, കൊലപ്പെടുത്തിയത് ഭർതൃമാതാവും ഭർതൃസഹോദരിയും ചേർന്ന്
മുംബൈ: ആർത്തവസമയത്തു ഭക്ഷണം പാകം ചെയ്ത യുവതിയെ ഭർതൃമാതാവും ഭർതൃസഹോദരിയും ചേർന്നു കൊലപ്പെടുത്തിയതായി പരാതി. ഉത്തരമഹാരാഷ്ട്ര ജൽഗാവിലെ കിനോഡ് ഗ്രാമനിവാസിയായ ഗായത്രി കോലിയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തിനു...




