BREAKING NEWS
ആർസിബി വിക്ടറി പരേഡ് ദുരന്തക്കടലായി, വിജയികളെ സ്വീകരിക്കാൻ ആരാധകർ സ്റ്റേഡിയത്തിലേക്കിരച്ചെത്തി!! ശ്വാസം കിട്ടാതെ പലരും ബോധരഹിതരായി, 11 മരണം, 50 പേർക്ക് പരുക്ക്, മരിച്ചവരിൽ സ്ത്രീയും, കുട്ടികളെ കൊണ്ടുവരരുടെന്ന മുന്നറിയിപ്പും പാലിക്കപ്പെട്ടില്ല
BREAKING NEWS
ഇന്ത്യയുടെ വാക്ക് മുഖവിലയ്ക്ക് എടുത്തില്ല, പാക്കിസ്ഥാന് 800 മില്യൺ ഡോളറിന്റെ ധനസഹായം അനുവദിച്ച് എഡിബി
BREAKING NEWS
ഡോ. ഗംഗാധരന്റെ ചികിത്സപ്പിഴവു കാരണം ഒരു പെൺകുട്ടി മരിക്കാൻ ഇടയായി, അവളുടെ അമ്മ ആത്മഹത്യ ചെയ്‌തു!! ബ്ലഡ് മണി 8.25 ലക്ഷം ആവശ്യപ്പെട്ട് കത്ത്, തുക തന്നില്ലെങ്കിൽ ഡോക്ടറുടേയും കുടുംബത്തിൽറെയും ജീവൻ അപകടത്തിലാകുമെന്ന് വധഭീഷണി
BREAKING NEWS
നാലുമാസം മുൻപുണ്ടായ വാക്കുതർക്കത്തിന്റെ തുടർച്ച, ഒമ്പതാംക്ലാസുകാരനെ പത്താംക്ലാസ് വിദ്യാർഥികൾ ക്രൂരമായി മർദിച്ചു, മർദനത്തിൽ കുട്ടിയുടെ തലയ്ക്കും കണ്ണിനും പരുക്ക്
BREAKING NEWS
ബുഷ്റ ഒരു സ്വകാര്യവ്യക്തിയാണ്, വീട്ടമ്മയാണ്, യാതൊരു രാഷ്ട്രീയ ഇടപെടലുകളുമില്ലാത്തയാളാണ്, പക്ഷെ പ്രതികാരത്തിന്റെ പേരിൽ തന്റെ ഭാര്യയെ 14 മാസത്തോളം ജയിലിലടച്ചു- അസീം മുനീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇമ്രാൻ ഖാൻ