BREAKING NEWS
തലൈവൻ തലൈവി’യുടെ വിജയവുമായി ആരോപണങ്ങൾ ബന്ധപ്പെട്ടിരിക്കാം!! ഈ സ്ത്രീ ശ്രദ്ധിക്കപ്പെടാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്, അവർക്ക് പ്രശസ്തിയുടെ ഏതാനും നിമിഷങ്ങൾ മാത്രമേയുള്ളൂ, അത് അവർ ആസ്വദിക്കട്ടെ- കാസ്റ്റിങ് കൗച്ചിൽ നടൻ വിജയ് സേതുപതി
BREAKING NEWS
ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ല, പിരിച്ചു വിട്ടോട്ടെ!! വിവാദ വെളിപ്പെടുത്തലിൽ ഡോ. ഹാരിസിനെതിരെ നടപടി, കാരണം കാണിക്കൽ നോട്ടിസയച്ച് ഡിഎംഇ, നടപടി വൈകിച്ചത് പ്രതിഷേധം ഭയന്ന്?
BREAKING NEWS
‘അമ്മ’യ്ക്കായി ഇനി അങ്കം ദേവനും ശ്വേതയും തമ്മിൽ, വൈസ് പ്രസിഡൻറു സ്ഥാനത്തു നിന്ന് താൻ പിന്മാറുന്നതായി നവ്യ നായരും
BREAKING NEWS
ഈ മനുഷ്യക്കടത്ത് തുടങ്ങിയിട്ട് നാളുകുറച്ചായി!! മാവോഭീകരരുമായി ഇവർക്കുള്ള ലിങ്ക് എന്ത്? ലക്ഷ്മാണനന്ദ സരസ്വതി സ്വാമികളുടെ ക്രൂരകൊലപാതകത്തിൽ അന്നേ ഈ ബന്ധം എല്ലാവരും സംശയിച്ചിരുന്നു, ഇസ്‍ലാമിക മതതീവ്രവാദ ഭീഷണി നിലനിൽക്കുന്ന കേരളത്തിൽ ക്രൈസ്തവർക്കാണു സംഘപരിവാറിനെ ആവശ്യം- കെപി ശശികല
BREAKING NEWS
സൗദിയിലെ കൂട്ടുകാരനായി അയൽക്കാരൻ അച്ചാറിട്ടു കൊടുത്തത് എൻഡിഎംഎയും ഹാഷിഷ് ഓയിലും!! യുവാവ് ജയിലിലാകാതെ രക്ഷപ്പെട്ടത് സംശയത്തിൽ കുപ്പി തുറന്ന് നോക്കിയതിനാൽ- മൂന്നുപേർ അറസ്റ്റിൽ