BREAKING NEWS
20 അല്ല 14 ലക്ഷത്തിന്റെ ഉപകരണങ്ങൾ, ചിത്രങ്ങൾ ഉൾപ്പെടെ എടുത്തു കലക്ടർക്കു നൽകിയിട്ടുണ്ട്, ആരോഗ്യമന്ത്രി എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ല, വിദഗ്ധ സമിതി റിപ്പോർട്ട് ആരും കണ്ടിട്ടില്ല, അതു ലഭിച്ചശേഷം കൂടുതൽ മറുപടി പറയാം- ഡോ. ഹാരിസ്
BREAKING NEWS
അൻസിലിനെ കുടിപ്പിച്ചത് കളനാശിനി!! വർഷങ്ങളായി അടുപ്പം, സാമ്പത്തിക ഇടപാട്, രണ്ടുമാസം മുൻപ് അൻസിൽ മർദിച്ചതായി പരാതി നൽകി, ഒരു മാസം മുൻപ് മറ്റൊരു യുവാവ് അഥീനയുടെ വീട്ടിൽ കയറി വഴക്കുണ്ടാക്കിയതിനെ ചൊല്ലിയും തർക്കം- അഥീനയെക്കെതിരെ കൊലക്കുറ്റം
BREAKING NEWS
ദേശീയ ചലച്ചിത്ര പുരസ്കാരം പങ്കിട്ട് ഷാരൂഖും വിക്രാന്തും, റാണി മുഖർജി മികച്ച നടി, വിജയത്തിളക്കത്തിൽ ഉർവശിയും വിജയരാഘവനും!! മികച്ച ചിത്രം ട്വൽത്ത് ഫെയിൽ, മികച്ച മലയാള ചലച്ചിത്ര പുരസ്കാരം ഉള്ളൊഴുക്കിന്
BREAKING NEWS
ഭയം നിഴലിക്കുന്ന കണ്ണുകൾ!! ആസിഫും അപർണയും ഒന്നിക്കുന്ന ‘മിറാഷ്’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
BREAKING NEWS
എഫ്-35 വേണ്ട!! യുഎസുമായി തത്കാലം ആയുധ ഇടപാടുകളില്ല, തീരുവ യുദ്ധത്തിൽ നയം വ്യക്തമാക്കി ഇന്ത്യ, എസ്.യു-57ഇ അഞ്ചാം തലമുറ യുദ്ധവിമാനം കാട്ടി മോഹന വാഗ്ദാനവുമായി റഷ്യയും