BREAKING NEWS
പാക്കിസ്ഥാൻ തകർന്നാൽ ലോകത്തിൻ്റെ പകുതിയും ഒപ്പം തകർക്കും, കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയം അല്ല, പാക്കിസ്ഥാൻ്റെ ജീവനാഡി!!- അസിം മുനീർ
BREAKING NEWS
റഡാറുമായുള്ള ബന്ധത്തിൽ തകരാർ, രണ്ട് തവണ വിമാനം ലാൻഡിംഗിന് ശ്രമിച്ച് പരാജയപ്പെട്ടു!! പിന്നാലെ ചെന്നെെ മുകളിൽ കൂടി എയർ ഇന്ത്യാ വിമാനം വട്ടം ചുറ്റിയത് രണ്ട് മണിക്കൂർ, ഒടുവിൽ അടിയന്തര ലാൻഡിംഗ്, വിമാനത്തിൽ കെസി വേണു ഗോപാൽ ഉൾപെടെ 5 എംപിമാർ
BREAKING NEWS
മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഗർഭിണിയുടെ മൃതദേഹം ആരുമറിയാതെ ക്യാന്റീൻ നടത്തിപ്പുകാരനേയും ബന്ധുക്കളേയും കാണിച്ചു, താക്കോൽ കൈക്കലാക്കിയത് നഴ്സിങ് സ്റ്റാഫ് അറിയാതെ!! സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി, ഒതുക്കി തീർക്കാൻ ശ്രമമെന്ന് ആക്ഷേപം
BREAKING NEWS
രോഗിയുമായി പോവുകയായിരുന്ന ആംബുലൻസും കാറും കൂട്ടിയിടിച്ചു രോഗിയടക്കം രണ്ടു പേർക്ക് ദാരുണാന്ത്യം, അപകടം കാർ ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ
BREAKING NEWS
സാന്ദ്രയ്ക്ക് യോഗ്യതയില്ല!! സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് നിർമ്മാണ കമ്പനിക്ക്, കഴിഞ്ഞ 10 വർഷങ്ങളായി ഫ്രൈഡേ ഫിലിം ഹൗസുമായി ബന്ധമില്ല, രാജി വച്ചത് ഓഹരിയോ, അതിലധികമോ കൈപ്പറ്റിക്കൊണ്ട്- വിജയ് ബാബു