BREAKING NEWS
‘ഇന്ത്യയ്ക്കെതിരെ നടപടിയെടുത്ത അമേരിക്ക എന്തുകൊണ്ട് റഷ്യയെ വെറുതെവിട്ടു’? നടപടിയൊന്നും എടുത്തില്ലെന്ന് നിങ്ങൾക്കെങ്ങനെ അറിയാം? നിങ്ങൾ ഒരു പുതിയ ജോലി കണ്ടെത്തണമെന്നാണ് എനിക്ക് പറയാനുള്ളത്… മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിച്ച് ട്രംപ്
BREAKING NEWS
തറയിൽ കിടന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല!! തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി, ആരോപണങ്ങൾ തള്ളി ആശുപത്രി അധികൃതർ
BREAKING NEWS
കെഎസ്ആർടിസിയും എസ്‌യുവിയും നേർക്കുനേർ കൂട്ടിയിടിച്ച് മൂന്ന് മരണം, രണ്ടുപേർക്ക് ഗുരുതര പരുക്ക്!! ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്നവർ റോഡിലേക്ക് തെറിച്ചുവീണതായി നാട്ടുകാർ, ബസിലുണ്ടായിരുന്ന 16 പേർക്കും പരുക്ക്
BREAKING NEWS
‘ഞങ്ങളുടെ കുട്ടികളുടെ ദേഹത്ത് കൈ വെച്ചിട്ട് പെൻഷൻ പറ്റി പിരിയാമെന്ന് കാക്കിയിട്ട ഒരു ക്രിമിനലും കരുതേണ്ട, സിപിഎമ്മിന്റെ തണലിൽ കോൺഗ്രസുകാരന്റെ നെഞ്ചത്ത് കേറാമെന്ന് കരുതുന്ന ഒരു പോലീസുകാരും ഔദ്യോഗിക ജീവിതം നല്ല രീതിയിൽ പൂർത്തിയാക്കില്ല’- കെ സുധാകരൻ
BREAKING NEWS
‘പ്രിയപ്പെട്ട രാഗ രഞ്ജിനി ചേച്ചി…എന്നാലും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ട് ചേച്ചി ഇത്ര കാലം മിണ്ടാതിരുന്നത് മോശമായി പോയി, പോട്ടെ… എന്തു തന്നെയായാലും ഞാൻ ചേച്ചിയുടെ കൂടെയുണ്ട്!! ഇങ്ങനെ ഒരു മോശം അനുഭവം ഉണ്ടായ സ്ഥിതിക്ക് നമ്മൾ നിയമപരമായി തന്നെ മുന്നോട്ടു പോകണം’- പരിഹസിച്ച് ഡോ. സൗമ്യ സരിൻ