BREAKING NEWS
“രണ്ട് പാളികളിലുമായി പൂശിയത് 5 കിലോ സ്വർണം, ദ്വാരപാലക ശിൽപങ്ങളിൽ പൂശിയത് 24 കാരറ്റ് സ്വർണം!! 2019ൽ സ്മാർട്ട് ക്രിയേഷൻസിന് കിട്ടിയത് പുതിയ ചെമ്പ് എങ്കിൽ 99ൽ പൂശിയ സ്വർണം എവിടെ പോയി? സ്വർണം പൂശാൻ ചെന്നൈയിൽ കൊണ്ടു പോകേണ്ട കാര്യമില്ല”
BREAKING NEWS
സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന പാക്കിസ്ഥാന് ബോധം വന്നത് സ്വന്തം രാജ്യത്ത് തിരിച്ചെത്തിയപ്പോൾ!! ഞങ്ങൾ പിന്തുണച്ച പദ്ധതിയിൽ യുഎസ് വീണ്ടും മാറ്റങ്ങൾ വരുത്തി, ഇത് അംഗീകരിക്കില്ല- ഇഷാഖ് ദാർ, നിലപാട് മാറ്റം ജനരോഷം ഭയന്ന്?
BREAKING NEWS
കാറിൽ ദ്വാരപാലക ശിൽപ്പമെന്ന് ചിലർ, സ്വർണപ്പാളി ശബരിമലയിലേക്ക് കൊണ്ടുപോയത് ശ്രീരാംപുരയിൽ നിന്ന്!! സ്വർണമോ വെള്ളിയോയെന്ന് അറിയില്ല, പോറ്റിയടക്കമുള്ള എട്ടംഗ സംഘം രണ്ടുകാറുകളിലായി പാളികൾ ശബരിമലയ്ക്ക് കൊണ്ടുപോയി- വ്യവസായി വിനീത് ജെയിന്റെ വെളിപ്പെടുത്തൽ
BREAKING NEWS
‘ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് പാക്കിസ്ഥാൻ എത്രയും വേഗം അവസാനിപ്പിച്ചോ, അല്ലെങ്കിൽ കാണേണ്ടി വരിക ഓപ്പറേഷൻ സിന്ദൂർ രണ്ടാം പതിപ്പ്!! ഭൂമിശാസ്ത്രത്തിൽ പേരു പോലുമില്ലാത്തവിധം തുടച്ചുനീക്കും, ദൈവം സഹായിച്ചാൽ അതിനു വലിയ കാലതാമസമൊന്നുമുണ്ടാകില്ല’- ഇന്ത്യൻ കരസേന മേധാവി- വീഡിയോ
BREAKING NEWS
‘എനിക്ക് പല കാര്യങ്ങളും അറിയാം, ആക്രമിക്കാനാണ് ഉദ്ദേശ്യമെങ്കിൽ എല്ലാം തുറന്നു പറയും, പ്രത്യാഘാതം താങ്ങില്ല’!! ഒരു സ്ഥലത്തും പോകാൻ പറ്റാത്ത അവസ്ഥ, ഇരകൾ അപഹാസ്യരാകുന്നു- നടി റിനി ആൻ ജോർജ്