BREAKING NEWS
ഇസ്രയേലിന്റെ ചതി വീണ്ടും!! സാമാധാന കരാർ പ്രകാരം സ്വഭവനത്തിലേക്കുള്ള യാത്രക്കിടെ ഇസ്രയേൽ ഡ്രോൺ ആക്രമണം, 9 പലസ്തീനികൾ കൊല്ലപ്പെട്ടു. പുനരധിവാസ മേഖലയിൽ നിലയുറപ്പിച്ചിരുന്ന ഇസ്രയേലി സൈനികരെ സമീപിച്ച ഫലസ്തീനികളേയാണ് സൈന്യം വധിച്ചതെന്നും റിപ്പോർട്ട്
BREAKING NEWS
ജോധ്പുർ–ജയ്സൽമേർ ഹൈവേയിൽ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിനു തീപിടിച്ച് 20 യാത്രികർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്
BREAKING NEWS
സംഘപരിവാറിന്റെ രാഷ്ട്രീയത്തിനെതിരായി ജനാധിപത്യ മതേതര ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ദേശസ്നേഹികൾക്ക് ഒന്നായി നിന്ന് പോരാട്ടം നയിക്കാനുള്ള വേദിയായി കോൺഗ്രസ്
BREAKING NEWS
‘പ്രിയപ്പെട്ട സുരേഷ് ഗോപി താങ്കളോട് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് തൃശ്ശൂരുകാര് നിവേദനം നൽകിയിട്ടല്ലല്ലോ അങ്ങ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയത്? സ്വയം തീരുമാനമെടുത്തിട്ട് ബാധ്യതയാണെന്ന് അലമുറയിട്ട് എന്തു കാര്യം? താങ്കൾക്ക് വോട്ട് നൽകി വിജയിപ്പിച്ച ഒരു ജനത താങ്കളുടെ വാക്കുകൾ കേൾക്കുന്നുണ്ടെന്...
BREAKING NEWS
ഗാസയിൽ സമാധാനം പുലർന്നു… മിഡിൽ ഈസ്റ്റ് എന്നന്നേക്കും സമാധാനത്തിൽ ജീവിക്കുക്കും, തീവ്രവാദവും മരണവും അവസാനിച്ചു!! ഇനി യുദ്ധമില്ല ബീബി, നിനക്ക് അല്പം സമാധാനിക്കാം- ചിരിച്ചുകൊണ്ട് ട്രംപ്