BREAKING NEWS
ദേശീയ പരിപാടിയിൽ ദേശഭക്തിഗാനമല്ലേ ചൊല്ലേണ്ടത്, കുട്ടികൾ ആലപിച്ചത് മതസൗഹാർദത്തിന്റെ അർത്ഥവത്തായ വരികൾ, റെയിൽവേ വീണ്ടും വീഡിയോയിട്ടത് വിദ്യാർഥികൾക്ക് വിഷമമായെന്നു പറഞ്ഞതിനാൽ!! വിദ്യാഭ്യാസമന്ത്രിയുടേത് കുട്ടികളുടെ മനോവീര്യം തകർക്കുന്ന നടപടി, ബാലാവകാശകമ്മീഷൻ കേസെടുക്കണം- സ്കൂൾ പ്രിൻസിപ്പൽ
BREAKING NEWS
ചിലപ്പോൾ ഫീസ് കൊടുക്കാൻ കുറച്ചു താമസിക്കാറുണ്ട്, മകൾ അവസാനമായി വിളിച്ചത് ഫീസടയ്ക്കാൻ 31,000 രൂപയ്ക്കായി, അത് അയച്ചുകൊടുത്തു, പിന്നെയറിയുന്നത് മരിച്ചുവെന്ന്!! ബിബിഎ വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹത- പിതാവ്
BREAKING NEWS
മുഖം രക്ഷിക്കാൻ തന്ത്രമിറക്കി ബിജെപി!! തറയിൽ പേപ്പർ ഷീറ്റുകളിൽ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്കൊപ്പം പ്ലേറ്റിൽ ഭക്ഷണം കഴിച്ച് ബിജെപി നേതാവും മുൻ മന്ത്രിയും, ‘മനുഷ്യത്വരഹിതമായ സംഭവത്തിൽ ഞാൻ അതീവ ദുഃഖിതനാണ്’- റാംനിവാസ് റാവത്തിന്റെ പോസ്റ്റ്
BREAKING NEWS
ആ കുഞ്ഞിനെ എനിക്ക് വേണ്ട, ഭർത്താവ് തന്നെ സ്നേഹിക്കുകയോ പരിഗണിക്കുകയോ ചെയ്യാറില്ല- യുവതി, ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം മുലയൂട്ടുന്നതിനിടെയുണ്ടായതല്ല, അമ്മയും സ്വവർഗ പങ്കാളിയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്!! തുമ്പായത് ഭർത്താവിന് ലഭിച്ച ഫോട്ടോകളും വീഡിയോകളും
BREAKING NEWS
കുട്ടികള്‍ നിഷ്‌കളങ്കമായി അങ്ങ് പാടിയെന്ന്… ആരെങ്കിലും അതിന് പിറകില്‍ പ്രവര്‍ത്തിച്ചാലല്ലേ പാടുകയുളളു!! സര്‍ക്കാരിന്റെയും നാട്ടുകാരുടെയും ചിലവില്‍ രാഷ്ട്രീയവല്‍ക്കരണം വേണ്ട… ആര്‍എസ്എസ് ഗണഗീതം ആര്‍എസ്എസ് വേദിയിൽ പരിപാടിയില്‍ പാടിയാൽ മതി, ഗണഗീതം എങ്ങനെയാണ് ദേശഭക്തിഗാനമാകും?- വിഡി സതീശൻ