BREAKING NEWS
‘ഇതാണ് ഞാൻ പറഞ്ഞത്, ഇതാണ് ട്രംപും പറഞ്ഞത്’!! ഹമാസിനെ നിരായുധരാക്കും, ഗാസയെ സൈനിക മുക്തമാക്കും, അതിന് അനായാസമോ, കഠിനമോ ആയ ഏതു മാർഗവും സ്വീകരിക്കും, ജോർദാൻ നദിക്ക് പടിഞ്ഞാറ് എവിടെയും പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ അനുവദിക്കില്ല, അതിൽ ഇസ്രയേൽ തീരുമാനത്തിൽ മാറ്റമില്ല- നെതന്യാഹു
BREAKING NEWS
ആർഷോയെ തൊട്ടുകളിച്ചവളെ കരയ്ക്കിരുത്താനുള്ള എസ്എഫ്ഐ, ഡിവൈഎഫ്ഐ പദ്ധതി പാളി, നിമിഷ രാജു സിപിഐ സ്ഥാനാർഥി!! ചൊരുക്കിനു പിന്നിൽ 2021ലെ സെനറ്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷം, ജാതിപ്പേരു വിളിച്ചു ഭീഷണിപ്പെടുത്തി, സ്ത്രീത്വത്തെ അവഹേളിച്ചെന്ന പരാതി
BREAKING NEWS
പിഴവുണ്ടായത് വോട്ടർ പട്ടികയിൽ, തിരുത്തണം, പേര് വെട്ടിയ നടപടി റദാക്കണം!! ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ, ജില്ലാ കളക്ടർക്കും അപ്പീൽ
BREAKING NEWS
എസ്ഐആർ ജോലിക്ക് നിയോഗിച്ചിരിക്കുന്നത് 35,000 ബിഎൽഒമാരെ, കൂടുതൽ ടാർഗറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപ്പിക്കുന്നു, തെരഞ്ഞെടുപ്പ് കമ്മിഷന്റെ സമ്മർദം ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു!! സംസ്ഥാനത്ത് നാളെ ജോലി ബഹിഷ്കരിച്ച് പ്രതിഷേധം
BREAKING NEWS
‘എന്നെ മലയാള സിനിമയ്ക്ക് ആവശ്യമുണ്ടോയെന്ന് ചോദിച്ചാൽ, ഇല്ലെന്നാണ് മറുപടി, ഞാൻ കടിച്ചുതൂങ്ങിപ്പിടിച്ചു നിൽക്കുന്ന നടിയാണ്, പത്തിരുപത് വർഷമായി സിനിമാ മേഖലയിലുണ്ട്, ഇതിലെങ്കിലും ഇവൾ രക്ഷപെടുമായിരിക്കും എന്നായിരിക്കും എന്നെ കൈപിടിച്ചുകൊണ്ടുവന്ന വിനയൻ സാർ കരുതുന്നത്’- ഹണി റോസ്