BREAKING NEWS
‘ഞങ്ങളാണ് ഈ വീട്ടിൽ താമസിക്കുന്നത്, 2 വർഷമായി മറ്റാരും ഇവിടെയില്ല’ വൈഷ്ണ ഹാജരാക്കിയ രേഖകളിലുള്ള വീടുകളിലെത്തി താമസക്കാരിൽനിന്ന് സത്യവാങ്മൂലം എഴുതി വാങ്ങി!! വൈഷ്ണയുടെ വോട്ട് വെട്ടാൻ ചുക്കാൻ പിടിച്ചത് ആര്യാ രാജേന്ദ്രന്റെ ഓഫിസ് ജീവനക്കാർ
BREAKING NEWS
‘ആ പാദങ്ങളിൽ ഞാനൊന്നു തൊട്ടോട്ടെ’… സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് മടങ്ങാനിറങ്ങിയ മോദിയുടെ കാലിൽ തൊടാൻ ശ്രമിച്ച് നിതീഷ് കുമാർ, തോളിൽ പിടിച്ച് തടഞ്ഞ് പ്രധാനമന്ത്രി
BREAKING NEWS
സാധാരണക്കാരായ മുസ്ലീങ്ങളെ ട്രംപിന് വെറുപ്പാണ്!! ‘ട്രംപിന് മുസ്ലിങ്ങളെ ഇഷ്ടമല്ല, അദ്ദേഹത്തിന്റെ കുടുംബത്തെ കൂടുതൽ സമ്പന്നരാക്കാൻ കഴിയുന്ന ശതകോടീശ്വരന്മാരായ ഏകാധിപതികളെ ഒഴികെ…രൂക്ഷ വിമർശനവുമായി സെനറ്റർ ബെർണി സാൻഡേഴ്സ്
BREAKING NEWS
ഓട്ടോയിൽ എതിർ ദിശയിൽ വരികയായിരുന്ന കാർ ഇടിച്ച് ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, രണ്ടുപേരുടെ നില ഗുരുതരം, കാർ ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ
CRIME
അടിമാലിയിൽ മകനെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കിയ നിലയിൽ, പിതാവ് ജോലി കഴിഞ്ഞെത്തിയപ്പോൾ കണ്ടത് നാലുവയസുകാരൻ മകനെ ജനലിൽ കെട്ടിത്തൂക്കിയ നിലയിൽ