‘വലിയ അപമാനവും ഞെട്ടലും നിരാശയും’, മകള്‍ രന്യ റാവുമായി മാസങ്ങളായി ബന്ധമില്ല; പ്രതികരിച്ച് കര്‍ണാടക ഡിജിപി
ബെംഗളൂരു: കന്നട യുവനടി രന്യ റാവുവിന്‍റെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി കര്‍ണാടക ഡിജിപി കെ രാമചന്ദ്ര റാവു. മകളുമായി മാസങ്ങളായി ബന്ധമില്ലെന്ന് രാമചന്ദ്ര റാവു പറഞ്ഞു. കേസില്‍...




