കത്തുന്ന ചൂട്…!! ബന്ധുവീട്ടിലേക്ക് നടന്നുപോകുന്നതിനിടെ സൂര്യാഘാതമേറ്റയാൾ മരിച്ചു
കാസർകോഡ്: കാസർകോട്ട് സൂര്യാഘാതമേറ്റ് തെണ്ണൂറ്റിരണ്ട് വയസ്സുകാരൻ മരിച്ചു. കയ്യൂർ മുഴക്കോം, വലിയപൊയിലിൽ കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ വീടിന് സമീപത്തുവച്ചാണ് സൂര്യാഘാതമേറ്റത്. ബന്ധു വീട്ടിലേക്ക് നടന്ന്...




