CINEMA

‘ജാനകി സിനിമയ്ക്കായി കലാകാരനെന്ന നിലയിൽ ഇടപെട്ടു, സെൻസർ ബോർഡിൽ നേരിട്ട് ഇടപെട്ടിട്ടില്ല’: സുരേഷ് ​ഗോപി

· · 1 min read
Share: Copied!

തിരുവനന്തപുരം: ജാനകി സിനിമ വിവാദത്തിൽ പ്രതികരിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപി. ജാനകി സിനിമയ്ക്കായി കലാകാരൻ എന്ന നിലയിൽ ഇടപെട്ടിട്ടുണ്ടെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കി. പൊതുജനങ്ങളെ അറിയിക്കാൻ പാടില്ലാത്ത വിധത്തിലാണ് ഇടപെട്ടത്. ഉന്നത തലത്തിലെ ചർച്ചകളിലൂടെ തീർപ്പുകളിലേക്ക് എത്തുന്നതിന് എന്റെ നേതാക്കളുടെ പിന്തുണ ഉണ്ടായി എന്നും സുരേഷ് ​ഗോപി പറഞ്ഞു.

സെൻസർ ബോർഡിൽ നേരിട്ട് ഇടപെട്ടിട്ടില്ലെന്നും അതിനായി അധികാരം ഉപയോ​ഗിച്ചിട്ടില്ല എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ജാനകി സിനിമയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ മന്ത്രാലയം പരിശോധിക്കുകയാണെന്നും സുരേഷ് ​ഗോപി അറിയിച്ചു.

BREAKING NEWS
’മഹാത്മാ ​ഗാന്ധിക്കൊപ്പം ജിന്നയുടെ ഫോട്ടോ കണ്ടതിലാണ് ആ കമന്റ് ഇട്ടത്; നെഹ്റുവിന്റെ ഫോട്ടോ വച്ചാലും മനസ്സിലാക്കാം, ജിന്നയുടെ പടം എന്തിനാണ് വച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല; ആ വിഡിയോ മുഴുവനായി കാണാതെ കമന്റ് ഇട്ടത് എന്റെ തെറ്റ്; മാപ്പ്’-ദിയ കൃഷ്ണ
24 Oct 2026
BREAKING NEWS
‘യഥാർഥ ടൈഗർ സൽമാൻ’ എന്ന് സൽമാൻ ഖാനെ പുകഴ്ത്തിയതിലുണ്ടായ വൈരാഗ്യം; ടൈഗർ ഷ്‌റോഫിനെതിരായ വധശ്രമത്തിന്റെ കാരണം വെളിപ്പെടുത്തി പ്രതി
24 Oct 2026
BREAKING NEWS
‘വാന്മതി’ ഗാനത്തിൽ പകർപ്പവകാശ ലംഘനമെന്ന് ആരോപണം; ചിന്മയിക്കും സംഗീത സംവിധായകനും കൗശികി ചക്രവർത്തിയുടെ വക്കീൽ നോട്ടീസ്
20 Oct 2026
BREAKING NEWS
‘അധികം സംസാരിക്കില്ല; ഡെലിവറി തൊഴിലാളിയായാണ് കരുതിയത്; ഇയാളാണ് അക്രമിയെന്നറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടിപ്പോയി‘ ടൈഗർ ഷ്‌റോഫിനെ ആക്രമിച്ചയാളെക്കുറിച്ച് അയൽക്കാർ; വ്യക്തമായ പ്ലാനിം​ഗ്; രണ്ടുമാസം നീണ്ട തയ്യാറെടുപ്പ്; മൊട്ടയടിച്ച് രൂപംമാറ്റി, വാടകവീടുകൾ മാറിമാറി താമസിച്ച് പ്രതി
20 Oct 2026