ഒമാനില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് എംഡിഎംഎ വാങ്ങും, നാട്ടിലെത്തിച്ച് വില്‍പ്പന; ആഷിഖിന്‍റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തത് ഒന്നരക്കിലോ എംഡിഎംഎ
മലപ്പുറം: കരിപ്പൂരില്‍ വന്‍ എംഡിഎംഎ വേട്ട. ഒരു വീട്ടില്‍നിന്ന് ഒന്നരക്കിലോ എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് കേസില്‍ എറണാകുളം മട്ടാഞ്ചേരി പോലീസിന്‍റെ കസ്റ്റഡിയിലുള്ള കരിപ്പൂര്‍ മുക്കൂട്മുള്ളന്‍ മടക്കല്‍...




