BREAKING NEWS
ഇറാനിയൻ ആൺകുട്ടികളുടെ ‘തലവിധി‘ തീരുമാനിക്കുന്ന ‘കൊൺകുർ‘ പരീക്ഷ; ജയിച്ചാൽ ഉപരിപഠനം, തോറ്റാൽ പട്ടാളത്തിലേയ്ക്ക്! റിസൾട്ട് പേടിയിൽ വിദ്യാത്ഥികൾ
BREAKING NEWS
ഇന്ധന പ്രതിസന്ധി: ഇന്ത്യയോട് സഹായം തേടി അയൽരാജ്യങ്ങൾ; അസം റിഫൈനറിയിൽ നിന്ന് 5000 ടൺ ഡീസൽ നല്കാമോയെന്ന് ബംഗ്ലാദേശ്; ആലോചിക്കട്ടെയെന്ന് കേന്ദ്രം
BREAKING NEWS
‘തരംതിരിവുള്ളയാൾ വേണ്ട‘ ; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റണമെന്ന ആവശ്യവുമായ് ഇന്ത്യ സഖ്യം ; ലോക്സഭയിലും രാജ്യസഭയിലും നോട്ടീസ്
BREAKING NEWS
റഷ്യയ്ക്കെതിരായ എണ്ണ ഉപരോധം ലഘൂകരിച്ച് അമേരിക്ക ; ‘ഞങ്ങളുടെ എണ്ണയില്ലാതെ ആഗോള ഊർജ്ജ വിപണിക്ക് സ്ഥിരത നിലനിർത്താൻ കഴിയില്ലയെന്ന് യുഎസിനറിയാമെന്ന്‘ റഷ്യയുടെ പ്രതികരണം
BREAKING NEWS
ഇറാനെതിരെയുള്ള ചെറുത്തുനില്പ് അമേരിക്കയ്ക്ക് ദുഷ്കരമോ? ദക്ഷിണ കൊറിയയിൽ സ്ഥാപിച്ച പ്രതിരോധ സംവിധാനം പശ്ചിമേഷ്യയിലേയ്ക്ക് മാറ്റാനൊരുങ്ങി യുഎസ്