BREAKING NEWS
വൈദ്യുതി കമ്പിയിൽ തട്ടി കണ്ടെയ്നർ ലോറിയിൽ തീപിടിച്ചു; 30ലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഡ്രൈവറും ക്ലീനറും
BREAKING NEWS
‘വിദേശയാത്രകൾ പരമാവധി ഒഴിവാക്കണം; വിവാഹങ്ങൾ വിദേശത്ത് നടത്തുന്നതിന് പകരം ‘വെഡ് ഇൻ ഇന്ത്യ’ പ്രോത്സാഹിപ്പിക്കണം; സ്വദേശി ഉത്പന്നങ്ങൾക്ക് പ്രാധാന്യം നൽകണം, ‘വോക്കൽ ഫോർ ലോക്കൽ’ ജീവിതശൈലിയാക്കണം’; ജിഡിപി വളർച്ചയിൽ വീഡിയോയുമായി മോദി
BREAKING NEWS
‘കമ്മിഷണർ ഉണ്ട് , സൂക്ഷിക്കണം’; വാട്സാപ്പ് കോൾ നിർണായക തെളിവായി; മന്ത്രിയുടെ അറിവോടെ എക്സൈസ് കമ്മിഷണറുടെ ‘രഹസ്യ ഓപ്പറേഷൻ’; കോട്ടയത്ത് ഡെപ്യൂട്ടി കമ്മിഷണറും ശിങ്കിടികളുമടങ്ങുന്ന കൈക്കൂലി സംഘത്തെ കുടുക്കിലാക്കി
BREAKING NEWS
യുഎസിൽ മലയാളി യുവതികളുടെ കൊലപാതകം; ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി, മൃതദേഹങ്ങൾ ഈയാഴ്ച നാട്ടിലെത്തിക്കുമെന്ന് സുരേഷ് ഗോപി
BREAKING NEWS
തകർന്ന ബാങ്കിൽനിന്ന് 50 കോടിയുടെ സ്വർണശേഖരവും 1.5 കോടി രൂപയുടെ നോട്ടുകെട്ടുകളും പണവും സാഹസികമായി വീണ്ടെടുത്ത് പോലീസ്; വിജയം കണ്ടത് 8 മണിക്കൂർ നീണ്ട കഠിന പ്രയത്നം; വീഡിയോ