താൻ നിർമിക്കുന്ന തബലയിൽ ഇനി ഈ മാന്ത്രിക വിരൽ സ്പർശമുണ്ടാകില്ലെന്നു മുംബൈയിലെ ഹരിദാസ് വട്‌കര്‍ എന്ന പ്രശസ്‌തനായ തബല നിര്‍മാതാവ്. പതിറ്റാണ്ടുകളോളം സാക്കിര്‍ ഹുസൈനെന്ന മാന്ത്രികനു വേദികീഴടക്കാൻ പാകത്തിനു തബല നിര്‍മിച്ചത് ഹരിദാസായിരുന്നു. സാക്കിര്‍ ഹുസൈന് പ്രത്യേകമായിട്ടാണ് തബല നിര്‍മിച്ചുകൊടുക്കുന്നതെന്ന് ഹരിദാസ് മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്....
ന്യൂയോർക്ക്: തബലയിൽ തന്റെ വിരൽകൊണ്ട് മാന്ത്രിക വിസ്മയം തീർക്കാൻ ഇനി ഉസ്താദ് സാക്കിർ ഹുസൈൻ ഇല്ല. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം വിടവാങ്ങി. 73-കാരനായ സാക്കിർ ഹുസൈൻ ഒരാഴ്ച്ചയായി ഐസിയുവിലായിരുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയോടെയാണ് സാക്കിർ ഹുസൈന്റെ...