ചെന്നൈ: വിശ്വാസ വോട്ടിന് നില്‍ക്കാതെ യെദ്യൂരപ്പ രാജിവെച്ചത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ നേതാവുമായ കമല്‍ ഹാസ്സന്‍. കര്‍ണ്ണാടകയില്‍ തുടങ്ങിയിരിക്കുന്നത് ജനാധിപത്യത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണെന്നും കമല്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് കമലിന്റെ കുറിപ്പ്.
ഗവര്‍ണറുടെ പിന്തുണയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ യഡിയൂരപ്പ പക്ഷേ...
കര്‍ണാടകയിലെ ബി.ജെ.പിയുടെ തരംതാണ പ്രവര്‍ത്തിയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. ബിജെപി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജിവച്ചതിനെയാണ് ട്വിറ്ററിലൂടെ പ്രകാശ് രാജ് പരിഹസിച്ചത്.
'കര്‍ണാടക കാവിയണിയാന്‍ പോകുന്നില്ല, വര്‍ണശബളമായി തന്നെ തുടരും.' എന്ന് പറഞ്ഞാണ് പ്രകാശ് രാജ് തന്റെ ട്വീറ്റ്...
ബംഗളൂരു: ബി.എസ്.യെദ്യൂയൂരപ്പ സര്‍ക്കാര്‍ കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ട് തേടും. വ്യാഴാഴ്ച അധികാരമേറ്റ യെദ്യൂയൂരപ്പയ്ക്കു ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ വാജുഭായി വാല അനുവദിച്ച 15 ദിവസം വെട്ടിച്ചുരുക്കിയാണു സുപ്രീം കോടതിയുടെ നിര്‍ണായക വിധി. തിങ്കളാഴ്ച വരെ സാവകാശം വേണമെന്ന ബിജെപിയുടെ ആവശ്യം ജഡ്ജിമാരായ എ.കെ.സിക്രി,...
ബംഗലൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥാനം മാറ്റി ബി.എസ് യെദ്യൂരപ്പ. അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ് നിരവധി ഐ.എ.എസ് ഐ.പി.എസ് ഉദ്യോഗസ്ഥരെ മാറ്റിയത്.
സിദ്ധരാമയ്യ സര്‍ക്കാരിനു കീഴില്‍ പബ്ലിക് വര്‍ക്സ് ഡിപാര്‍ട്ട്മെന്റിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി എം. ലക്ഷ്മിനാരായണയെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ ചീഫ്...
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശം ഉന്നയിച്ച് ബി എസ് യെദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലുമായി കൂടിക്കാഴ്ച്ച നടത്തി. ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുമെന്നാണ് സൂചന. ബിജെപി മന്ത്രിസഭ അധികാരത്തിലെത്തുമെന്നും അന്തിമ തീരുമാനം ഉടന്‍ അറിയിക്കുമെന്നും ശേഷം മാധ്യമങ്ങളെ കണ്ട യെദ്യൂരപ്പ അറിയിച്ചു.
ഒരു...
ബെംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പ് ചൂടില്‍ കത്തിയമരുകയാണ്. വിജയം മാത്രം മുന്നില്‍ കണ്ട് തീവ്ര പ്രചരണത്തിലാണ് ബി.ജെ.പിയും കോണ്‍ഗ്രസും. ഇതിനിടെ ബി എസ് യെദ്യൂരപ്പയുടെ ഒരു പ്രസ്താവന വിവാദമായിരിക്കുകയാണ്. ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവരുടെ കയ്യും കാലും കെട്ടി പോളിങ് ബൂത്തില്‍ എത്തിക്കണമെന്നാണ് യെദ്യൂരപ്പ ആഹ്വാനം...