സിങ്കപ്പുർ: ചിന്ന പയ്യനല്ലെയെന്നു കരുതിക്കാണും മുൻ ലോകചാമ്പ്യൻ, എന്നാൽ ബുദ്ധിയിൽ തനി രാവണനാണെന്നു കാണിച്ചുകൊടുത്തു ആ 18 കാരൻ. അതോടെ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഗുകേഷ് ദൊമ്മരാജു ചതുരംഗക്കളത്തിലെ രാജാവായി പുതുചരിത്രമെഴുതി. നിലവിലെ ലോക ചാമ്പ്യൻ ഡിങ് ലിറനെ അവസാന ഗെയിംസിൽ അട്ടിമറിച്ചാണ് വെറും18 വയസ്...