ന്യൂഡൽഹി: ഇന്ത്യന്‍ ജനസംഖ്യ 144 കോടിയില്‍ എത്തിയതായി യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എഫ‌്പിഎ) റിപ്പോര്‍ട്ട്. ഇതില്‍ 24 ശതമാനവും 14 വയസില്‍ താഴെയുള്ളവരാണെന്നും യുഎന്‍എഫ‌്പിഎ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്; 144.17 കോടി. ചൈനയില്‍ 142.5 കോടി ജനങ്ങളാണുള്ളത്.
...
ജനീവ: കോവിഡിനെ പ്രതിരോധിക്കാന്‍ അമിതമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് മൂലം ബാക്ടീരിയക്കെതിരേയുള്ള പ്രതിരോധ ശേഷി കുറയനിടയാക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇത് മരണനിരക്ക് ഉയരാനും കാരണമായേക്കാം. ലോകാരോഗ്യ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് ഇക്കാര്യം അറിയിച്ചത്.
ബാക്ടീരിയ അണുബാധ ഈ കാലത്ത് കൂടിവരികയാണെന്നും ബാക്ടീരിയ...