മങ്കിപോക്സ് പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ലോകത്തിന്റെ പലഭാഗങ്ങളിലും വൈറസ് പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിത്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ അടുത്തയാഴ്ച്ച യുഎൻ ഹെൽത്ത് ഏജൻസി അടിയന്തിര യോഗം വിളിച്ചു ചേർക്കുന്നുണ്ട്.
strong>
വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചർ ലഭ്യമായി തുടങ്ങി
സഞ്ജുവിന് സ്ഥിരതയില്ല; ഒന്നോ രണ്ടോ...
ജനീവ: പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പ്പാദിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍) അംഗീകാരം നല്‍കി. ഇതോടെ കൊവിഷീല്‍ഡ് ആഗോള തലത്തില്‍ ഉപയോഗിക്കാനാവും.
വാക്സിന്‍ വിലകുറഞ്ഞതും സൂക്ഷിക്കാന്‍ അനായാസമായതുമാണെന്ന് ഡബ്ല്യുഎച്ച്ഒ പറഞ്ഞു. അവികസിത രാജ്യങ്ങളിലെ ഉപയോഗത്തിന് കൊവിഷീല്‍ഡ് ഏറെ...
ന്യൂയോര്‍ക്ക്: നീണ്ട പരിശ്രമത്തിനൊടുവില്‍ ലോകം കൊറോണയെ ജയിക്കുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ (വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍). നിലവിലെ രോഗവ്യാപന തോത് കുറയുന്ന കണക്കുകള്‍ ഉദ്ധരിച്ചാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.
ആഗോളതലത്തില്‍ കൊറോണയെ നിയന്ത്രിക്കാന്‍ കഴിഞ്ഞു. മൂന്നാഴ്ചയോളമായി കോവിഡ് വ്യാപനത്തെ ലോകം വലിയ തോതില്‍ തടുത്തുനിര്‍ത്തുന്നു. രോഗബാധിതരുടെ എണ്ണത്തില്‍...
വാക്‌സിന്റെ വരവോടുകൂടി കൊവിഡ് 19 ഇല്ലാതാകില്ലെന്നുള്ള മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. നിലവില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ നാം അവലംബിക്കുന്ന വിവിധ മാര്‍ഗങ്ങളുടെ കൂട്ടത്തിലേക്ക് ഏറ്റവും പ്രയോജനപ്രദമായ ഒരു പ്രതിരോധ മാര്‍ഗമെന്നോണം വാക്‌സിന്‍ കൂടി ഉള്‍ച്ചേരും. എന്നാല്‍ അതുകൊണ്ട് മാത്രം രോഗത്തെ എളുപ്പത്തില്‍ തുടച്ചുനീക്കാമെന്ന ചിന്ത വേണ്ടെന്നാണ്...
കോവിഡ്-19 വൈറസ് വായുവിലൂടെ പകരുമോ? സാധ്യത ഉണ്ടെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് പ്രത്യേക സാഹചര്യങ്ങളില്‍ വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യത ലോകാരോഗ്യസംഘടന മുന്നോട്ടുവെയ്ക്കുന്നത്.
ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുമായി അടുത്തിടപഴകുന്ന ഡോക്ടര്‍മാര്‍, നേഴ്‌സ് തുടങ്ങിയവര്‍ക്കാണ് വായുവിലൂടെ രോഗബാധ ഉണ്ടാവാനുള്ള കൂടിയ...
കോവിഡ്19 വ്യാപിക്കുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നാരോപിച്ച് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചു. ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം പൂര്‍ണമായും നിര്‍ത്തിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മെയ് 19 ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആവശ്യപ്പെട്ട പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അതിനാല്‍...