Tag: WELL

മുത്തശ്ശിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് കിണറിൽ വീണ യുവതിയെയും മക്കളെയും

കുഴൽമന്ദം: മക്കളുമൊത്ത് യുവതി കിണറ്റിൽ ചാടി. മക്കൾക്കു ദാരുണാന്ത്യം, യുവതിയെ രക്ഷപ്പെടുത്തി. കണ്ണാടി കിണാശേരി ഉപ്പുംപാടം തെക്കുംകര വീട്ടിൽ രാമകൃഷ്ണൻ– പ്രേമ ദമ്പതികളുടെ മകൾ മഞ്ജുളയുടെ മക്കളായ ആദിൽ (6), അബിൻ (4) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. വീട്ടിൽ മുത്തശ്ശി മാത്രമേ...

കിണറ്റില്‍ 9 മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം; മകളുടെ കാമുകനെ ചോദ്യം ചെയ്തു

തെലങ്കാനയിലെ വാറങ്കലില്‍ കിണറ്റില്‍ നിന്ന് ഒമ്പത് പേരുടെ മൃതദേഹം കണ്ടെടുത്ത സംഭവത്തില്‍ ദുരൂഹത തുടരുന്നു. 48 മണിക്കൂറിനു ശേഷവും മരണം ആത്മഹത്യയോ കൊലപാതകമോയെന്ന് ഉറപ്പിക്കാന്‍ പൊലീസിനു സാധിച്ചിട്ടില്ല. പരുത്തി ബാഗ് തുന്നുന്ന ജോലി ചെയ്തുവന്നിരുന്ന ബംഗാള്‍ സ്വദേശി ആലം, ഭാര്യ നിഷ, മക്കളായ സൊഹാലി, ഷബാദ്,...
Advertismentspot_img

Most Popular