Tag: vishu

ഐശ്വര്യത്തിന്‍റേയും സമൃദ്ധിയുടെയും ഓർമകൾ പുതുക്കി ഇന്ന് വിഷു

ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടെയും ഓർമകൾ പുതുക്കി ഇന്ന് വിഷു. കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് മലയാളികള്‍. കൊവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ നിയന്ത്രണങ്ങളോടെയാണ് ഇത്തവണവയും ആഘോഷങ്ങൾ. മേടമാസപ്പുലരിയിൽ ഐശ്വര്യക്കാഴ്ചകളിലേക്ക് കൺതുറന്ന് മലയാളി വിഷുവിനെ വരവേറ്റു. പൂത്തുലഞ്ഞ കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാൽ കണ്ണാടിയും, തേച്ചൊരുക്കിയ...

സർക്കാർ വിഷു, ഈസ്‌റ്റർ കിറ്റ്‌ ഏപ്രിലിൽ നൽകും

കോവിഡ്‌ പ്രതിസന്ധിയുടെ സാഹചര്യത്തിൽ കേരളത്തിൽ സംസ്ഥാന സർക്കാർ വിഷു, ഈസ്‌റ്റർ കിറ്റ്‌ ഏപ്രിലിൽ നൽകും. നിലവിലുള്ള ഭക്ഷ്യക്കിറ്റ്‌ വിതരണത്തിന്റെ ഭാഗമായാണ്‌ എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി വിഷു-ഈസ്‌റ്റർ കിറ്റ്‌ നൽകുന്നത്‌. പഞ്ചസാര-ഒരുകിലോഗ്രാം, കടല-500 ഗ്രാം, ചെറുപയർ-500 ഗ്രാം, ഉഴുന്ന്-500 ഗ്രാം, തുവരപ്പരിപ്പ്‌-250 ഗ്രാം, വെളിച്ചെണ്ണ-1/2...
Advertismentspot_img

Most Popular

G-8R01BE49R7