Tag: virat kohli

ഓണ്‍ലൈന്‍ ചൂതാട്ടം: വിരാട് കോലിയെ അറസ്റ്റ് ചെയ്യണം

ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ചെന്നൈ സ്വദേശിയായ അഭിഭാഷകനാണ് മദ്രാസ് ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നടി തമന്ന ഭാട്ടിയയേയും അറസ്റ്റ് ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ നടത്താനുള്ള...

വിരാട് കോലിയുമായല്ല, പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളുമയി താരതമ്യം ചെയ്യൂ പാക്ക് താരം

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുമായി തന്നെ താരതമ്യം ചെയ്യുന്നതിനെ വിമര്‍ശിച്ച് പാക്കിസ്ഥാന്‍ യുവതാരം ബാബര്‍ അസം രംഗത്ത്. വിരാട് കോലിയുമായല്ല, പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ ജാവേദ് മിയാന്‍ദാദ്, യൂനിസ് ഖാന്‍, ഇന്‍സമാം ഉള്‍ ഹഖ് തുടങ്ങിയവരുമായിട്ടാണ് തന്നെ താരതമ്യം ചെയ്യേണ്ടതെന്ന്...

കോഹ്ലിയും അനുഷ്‌കയും വിവാഹ മോചിതരാകുന്നു..?

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും വിവാഹ മോചിതരാകുന്നുവെന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്! തീര്‍ത്തും അപ്രതീക്ഷിതമായാണ് കോലിയും അനുഷ്‌കയും വേര്‍പിരിയുന്നുവെന്ന് വ്യക്തമാക്കുന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ പ്രചരിച്ചത്. ഒരു ദേശീയ മാധ്യമത്തില്‍ വന്ന വാര്‍ത്തയെ ആധാരമാക്കിയാണ് #VirushkaDivorce...
Advertismentspot_img

Most Popular