മുംബൈ: മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന്റെ മസ്തിഷ്‌കത്തില്‍ രക്തം കട്ടപിടിച്ചതായി പരിശോധനയില്‍ കണ്ടെത്തി. അണുബാധയെ തുടര്‍ന്നാണ് കാംബ്ലിയെ താനെയിലെ ആശുപത്രിയിലെത്തിച്ചത്. ഒരു മാസത്തിലേറെ കാംബ്ലിക്ക് ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നാണു പുറത്തുവരുന്ന വിവരം. ആശുപത്രിയിലുള്ള...