പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി ഇന്നലെയാണ് പ്രദര്‍ശനം ആരംഭിച്ചത്. ചിത്രത്തെ പുകഴ്ത്തി പ്രേക്ഷകരും സിനിമാപ്രവര്‍ത്തകരും എന്നു വേണ്ട നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. നടനും, സംവിധായകനുമായ വിനീത് ശ്രീനിവാസനും ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ്.
'ആദി കണ്ടിറങ്ങി. പാര്‍കൗര്‍ സ്റ്റണ്ട്‌സിന്റെ വലിയൊരു...