Tag: Vijay devarakonda

തരംഗമായി ദേവരക്കൊണ്ടയും സാമന്തയും; ‘ഖുഷി’ ടൈറ്റില്‍ സോങ്ങ് ഹിറ്റ്

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന പുതിയ ചിത്രമായ 'ഖുഷി'യിലെ ടൈറ്റില്‍ ഗാനം റിലീസായി. യുട്യൂബിലും മറ്റ് ഓഡിയോ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളിലും റിലീസായ ഗാനത്തിനു മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 'മഹാനടി' എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഖുഷി'. 'ഖുഷി'യിലെ...

മമ്മൂക്കയ്ക്കു പിന്നാലെ വിജയ് ദേവരകൊണ്ടയും

കഴിഞ്ഞ ദിവസം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഒരു വിഡിയോ വൈറലായിരുന്നു. ഒരു ഉദ്ഘാടനചടങ്ങില്‍ എത്തിയ താരം റോഡ് ബ്ലോക്കായത് കണ്ട് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ പെട്ടന്ന് പരിപാടി അവസാനിപ്പിച്ച് മടങ്ങി പോകും എന്ന് പറയുന്ന വിഡിയോ ആയിരുന്നു അത്. അത്തരത്തില്‍ മറ്റൊരു സംഭവം തെലുങ്കു സൂപ്പര്‍...

കൂടുതല്‍ നല്ലത് ഏകാധിപത്യം’; വിവാദ പരാമര്‍ശവുമായി വിജയ് ദേവരകൊണ്ട

മുഴുവന്‍ ജനങ്ങളെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും ജനാധിപത്യത്തെക്കാള്‍ കൂടുതല്‍ മികച്ചത് ഏകാധിപത്യമാണെന്നും തെലുങ്ക് സൂപ്പര്‍താരം വിജയ് ദേവരകൊണ്ട. ഫിലിം കമ്പാനിയന്‍ സൗത്തിനു നല്‍കിയ അഭിമുഖത്തിലാണ് ജനാധിപത്യത്തെക്കുറിച്ചുള്ള തന്‍റെ അഭിപ്രായങ്ങള്‍ ദേവരകൊണ്ട പ്രകടിപ്പിച്ചത്. പല തെന്നിന്ത്യന്‍ താരങ്ങളെയുംപോലെ ഭാവിയില്‍ രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന അഭിമുഖകാരന്‍റെ ചോദ്യത്തിന്...
Advertismentspot_img

Most Popular