Tag: Video

പ്രേക്ഷകരെ ആവേശം കൊള്ളിച്ച്‌ സുലൈഖ മൻസിലിലെ “ജിൽ ജിൽ ജിൽ”ഗാനം റിലീസായി

അഷ്‌റഫ് ഹംസ രചനയും സംവിധാനവും നിർവഹിച്ച്‌ ഈദ് റിലീസായി തിയേറ്ററുകളിലേക്കെത്തുന്ന സുലൈഖ മൻസിലിലെ ആദ്യ ഗാനം റിലീസായി. "ജിൽ ജിൽ ജിൽ " എന്ന ഗാനത്തിന് മു.രി യുടെയും ടി.കെ കുട്ട്യാലിയുടെയും വരികൾക്ക് വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. മലബാറിന്റെ ആഘോഷം തുളുമ്പുന്ന...

വൈറലായി അമല പോളിന്റെ ഡാൻസ് (വീഡിയോ)

വൈറലായി അമല പോളിന്റെ ഡാൻസ് (വീഡിയോ) https://fb.watch/j6Vyn1ClaO/

ഉഗ്രം” ടീസർ നാഗ ചൈതന്യ പുറത്തിറക്കി

നാന്ദി എന്ന ചിത്രത്തിൻറെ വലിയ വിജയത്തിന് ശേഷം അല്ലരി നരേഷ് വിജയ് കനകമേടല കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഉഗ്രം. വേനൽ അവധിക്ക് റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിൻറെ ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കി. സൂപ്പർ താരം നായകൻ നാഗ ചൈതന്യയാണ്...

പൊലീസ് കയ്യേറ്റം ചെയ്തെന്ന് അർണബ്-

മുംബൈ:പൊലീസ് തന്നെയും കുടുംബാഗങ്ങളെയും കയ്യേറ്റം ചെയ്തെന്ന് റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. പത്തോളം പൊലീസ് ഉദ്യോഗസ്ഥർ രാവിലെ അർണബിന്റെ വീട്ടിലെത്തി ബലമായി കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചതായാണ് റിപബ്ലിക്ക് ടിവി റിപ്പോർട്ടു ചെയ്തത്. അർണബിനെ പൊലീസ് ബലമായി പിടിച്ചുകൊണ്ടു പോകുന്നതിന്റെ സിസിടിവി...

കുട്ടികളുടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ചു: സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത മൂന്നു പേർ കാസർകോട്ട് അറസ്റ്റിൽ. 16 കേസുകൾ റജിസ്റ്റർ ചെയ്തു. മലപ്പുറത്ത് രണ്ടു പേരേ അറസ്റ്റ് ചെയ്തു. 45 കേസുകളെടുത്തു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ഓപ്പറേഷൻ ‘പി ഹണ്ട്’...

ഗംഭീര മേക്കോവറിൽ ഇന്ദ്രൻസ്; വിഡിയോ വൈറൽ

ഗംഭീര മേക്കോവറിലുള്ള ഇന്ദ്രൻസിൻ്റെ ഫോട്ടോഷൂട്ട് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ദി ബൊഹീമിയൻ ഗ്രൂവ് ടീം നടത്തിയ ഫോട്ടോഷൂട്ട് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോൾ ഈ ഫോട്ടോഷൂട്ടിൻ്റെ ഭാഗമായുള്ള വിഡിയോയും ഇവർ പുറത്തുവിട്ടിട്ടുണ്ട്. ബൊഹീമിയൻ ഗ്രൂവിൻ്റെ ഫാഷൻ ടേപ്പ് സീരീസിൽ നിന്നുള്ള മൂന്നാം ഭാഗമാണ് ഈ...

രണ്ട് മണിക്കൂര്‍ വെറുതെയിരുന്നു സോഷ്യല്‍ മീഡിയകളില്‍ വൈറലായി വിഡിയോ

രണ്ട് മണിക്കൂര്‍ വെറുതെയിരുന്നു സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ് ഒരു യുവാവ്. 19 ലക്ഷത്തില്‍ അധികം പേരാണ് യുവാവ് വെറുതെയിരിക്കുന്ന വീഡിയോ കണ്ടത്. ഇന്തോനേഷ്യന്‍ യുട്യൂബര്‍ മുഹമ്മദ് ദിദിത് ആണ് വ്യത്യസ്ത വിഡിയോയിലൂടെ വൈറലാവുന്നത്. വെറുതേ ക്യാമറയിലേക്ക് തുറിച്ച് നോക്കിയിരുന്നാണ് ഇയാള്‍ വൈറലാകുന്നത്. 10 മിനിറ്റ് ചെയ്യാം...

കുടുംബവും ബന്ധങ്ങളും ഒരു ലഹരി ആണ്. ജീവിതത്തിൽ ആ ലഹരി ശരിക്കും അറിഞ്ഞവർ മറ്റു ലഹരിവസ്തുക്കൾ തേടി പോകില്ല…

കുടുംബ ബന്ധങ്ങളുടെയും സ്നേഹ ബന്ധങ്ങളുടെയും വില അറിയാത്തവരാണ് പലപ്പോഴും ലഹരിയ്ക്ക് കീഴ്പ്പെട്ടു പോകുന്നത്. എന്നാൽ ഈ കൊറോണയും ലോക്കഡോൺ ഉം മറ്റ് ചിലരുടെ ജീവിതത്തിൽ തിരിച്ചറിവ് കൊണ്ടു വന്നു. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇന്ന് സമൂഹ മാദ്ധ്യമങ്ങളിൽ വെെറൽ ആയിക്കൊണ്ടിരിക്കുന്നത്. പുളിഞ്ചി...
Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...