ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം കരുത്താര്‍ജിക്കുന്നു. വത്തിക്കാന്‍ ന്യൂസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ മലയാളികളുടെ 'ഡൗണ്‍ ഫ്രാങ്കോ' ക്യാമ്പയിന്‍ ആരംഭിച്ചു. ബിഷപ്പിനെ പുറത്താക്കണമെന്നാണ് ആവശ്യം. നിരവധി പേരാണ് ഈ ആവശ്യം ഉന്നയിച്ച് പേജില്‍ കമന്റുകള്‍ ഇടുന്നത്.
ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍...