ഗോസിപ്പുകോളങ്ങളില്‍ പലപ്പോഴും ഇടം നേടുന്നവരാണ് സിനിമാതാരങ്ങള്‍. നടന്‍ വിശാലും വരലക്ഷ്മി ശരത് കുമാറും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പലപ്പോഴും പുറത്തെത്തിയിട്ടുണ്ട്. തമിഴ് സിനിമ ലോകത്ത് വലിയ ചര്‍ച്ചയ്ക്കും ഇത് വഴിയൊരുക്കിയിരുന്നു. പിന്നീട് വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതോടെ ഈ വാര്‍ത്തകള്‍ അവസാനിക്കുകയും ചെയ്തു. തുടര്‍ന്ന് വരലക്ഷ്മി...
കോളിവുഡ് ഗോസിപ്പുകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന താരങ്ങളായിരുന്നു വിശാലും വരലക്ഷ്മിയും. ഇരുവരും തമ്മിലുള്ള പ്രണയവും അപ്രതീക്ഷിതമായ വേര്‍പിരിയലും വിശാലിന്റെ വിവാഹവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ വിശാലിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് വരലക്ഷ്മി ശരത്ത് കുമാര്‍.
നടികര്‍ സംഘത്തിന്റെ തിരഞ്ഞെടുപ്പിന്റെ ഭാഗമായ ക്യാമ്പയിന്‍ വീഡിയോയില്‍ തന്റെ അച്ഛന്‍ ശരത്കുമാറിനെ...
കൊച്ചി:നേരത്തെ ആര്യയെ വിശാലും ട്രോളിയിരുന്നു. എങ്ക വീട്ടു മാപ്പിളൈയുടെ രണ്ടാം ഭാഗം വിവാഹ ശേഷം ഉണ്ടാകുമെന്നായിരുന്നു വിശാലിന്റെ പ്രതികരണംഎങ്കവീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ ഉണ്ടാക്കിയ വിവാദങ്ങളില്‍ നിന്നും നടന്‍ ആര്യ ഇതുവരേയും പുറത്ത് കടന്നിട്ടില്ല. താരത്തിനെതിരെ സോഷ്യല്‍ മീഡിയിലൂടെ ആരാധകര്‍ ഇപ്പോഴും രംഗത്തെത്തുന്നുണ്ട്....
തമിഴ് താരം വിശാല്‍ വിവാഹിതനാകുന്നു. തമിഴകത്ത് സുപ്രീം സ്റ്റാര്‍ എന്ന വിശേഷണമുള്ള ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയെയാണ് വിശാല്‍ വിവാഹം കഴിക്കുന്നത്. തമിഴ് സിനിമാ താരങ്ങളുടെ നടികര്‍ എന്ന സംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വിശാലും ശരത് കുമാറും ഇപ്പോള്‍ കടുത്ത ശത്രുതയിലാണ്. എന്നാല്‍...
ചെന്നൈ: തമിഴ് സിനിമാ താരം വിശാലിന് തമിഴകത്തെ സുപ്രീം സ്റ്റാര്‍ എന്നറിയപ്പെടുന്ന ശരത് കുമാര്‍ തന്റെ മകളെ വിവാഹം കഴിച്ച് കൊടുക്കുമോ എന്ന ചര്‍ച്ച തമിഴകത്ത് കൊഴുക്കുന്നു. താന്‍ വിവാഹിതനാകുന്നുവെന്ന് വിശാല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. രണ്ട് വര്‍ഷത്തിലേറെയായി വിശാല്‍, വരലക്ഷ്മിയുമായി പ്രണയത്തിലാണ്. അതുകൊണ്ടു തന്നെ...