കണ്ണൂർ: വളപട്ടണത്ത് 267 പവനും 1.21 കോടി രൂപയും മോഷ്ടിച്ച സംഭവത്തിൽ പ്രതി ലിജീഷ് സ്വന്തമായി ലോക്കർ ഉണ്ടാക്കാൻ വിദഗ്ദനായിരുന്നെന്നു കണ്ടെത്തൽ. മോഷ്ടിക്കാനായി വരുമ്പോൾ വീട്ടിൽ ലോക്കർ ഉണ്ടെന്ന് ലിജീഷിന് അറിയില്ലായിരുന്നു. അലമാര പരിശോധിച്ചപ്പോൾ ലോക്കറിൻറെ താക്കോൽ കണ്ടെത്തി. അങ്ങനെയാണു ലോക്കർ തുറന്നുള്ള മോഷണം...
കണ്ണൂര്‍: വളപട്ടണത്ത് അരിവ്യാപാരി അഷ്റഫിന്റെ വീട് കുത്തിത്തുറന്ന് 267 പവൻ സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന സംഭവത്തിൽ അയൽവാസി ലിജീഷ് അറസ്റ്റിലായതോടെ ചുരുളഴിഞ്ഞത് കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ കീച്ചേരിയിൽ നടന്ന മോഷണത്തിലും കൂടി.
അന്ന് കീച്ചേരിയിൽ നടന്ന മോഷണത്തിൽ പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. എന്നാൽ...