വൈക്കം: കാമുകിയെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടു പോകാന്‍ വന്ന കാമുകനെ പെണ്‍കുട്ടിയുടെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. ടിവി പുരം സ്വദേശി വിഷ്ണു(23)വിനാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകുന്നേരം ആറു മണിക്കായിരുന്നു സംഭവം. യുവാവിനെ ഉടന്‍ തന്നെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് വിധേയനാക്കിയ...