Tag: vaarathan

നിഗൂഢതകള്‍ ഒളിപ്പിച്ച് ഹഫദ്,’വരത്ത’ന്റെ ട്രെയിലര്‍ എത്തി

ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന 'വരത്തന്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലറെത്തി. ഏറെ നിഗൂഢതകളോടെ പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്നതാണ് ഒന്നര മിനുട്ട് ദൈര്‍ഘ്യമുള്ള ട്രെയിലര്‍. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്...
Advertismentspot_img

Most Popular

G-8R01BE49R7