ഹൈദരാബാദ്: ഇന്ത്യാ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ വിജയികളെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ഏഴ് പതിറ്റാണ്ടായി ഓസ്‌ട്രേലിയയില്‍ ഒരു ടെസ്റ്റ് പരമ്പര നേടാന്‍ കഴിയാത്ത ഇന്ത്യ ഇത്തവണ വിരാട് കോലിയുടെ നേതൃത്വത്തില്‍ അത് നേടുമെന്നാണ് ലക്ഷ്മണിന്റെ പ്രവചനം.
പരമ്പര നേടാന്‍ ഇതിലും വലിയ അവസരം...