Tag: v c abhilas

ഇന്ദ്രന്‍സ് ഏട്ടന്റെ ഈ നേട്ടത്തെ അങ്ങനെ ചെറുതാക്കണോ…? സനല്‍ കുമാറിന് മറുപടിയുമായി ‘ആളൊരുക്കം’ സംവിധായകന്‍

തിരുവനന്തപുരം: സനല്‍കുമാര്‍ ശശിധരന്റെ പ്രസ്താവനക്ക് മറുപടിയുമായി ആളൊരുക്കം സിനിമയുടെ സംവിധായകന്‍ വി.സി അഭിലാഷ് രംഗത്ത്. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള ഈ വര്‍ഷത്തെ പുരസ്‌ക്കാരത്തിന് ഇന്ദ്രന്‍സിനേക്കാള്‍ യോഗ്യതയുള്ളവരുണ്ടായിരുന്നെന്നായിരിന്നു സനല്‍കുമാറിന്റെ പ്രസ്ഥാവന. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സനല്‍കുമാറിന് മറുപടിയുമായി അഭിലാഷ് രംഗത്ത് വന്നത്. ഇന്ദ്രന്‍സ് ഏട്ടന്റെ...
Advertismentspot_img

Most Popular